Daily Current Affairs | 22 July 2024 | Guides Academy
Daily Current Affairs 22/07/2024
1.ദേശീയ മാമ്പഴ ദിനം -
1.ദേശീയ മാമ്പഴ ദിനം -
ജൂലൈ 22
2. ഹിമാ പസന്ദ്,കാലാപാടി, സിന്ദൂരം, പ്രിയോർ, അൽഫോൺസ, ജഹാംഗീർ എന്നിവ ഏതിന്റെ സങ്കരഇനങ്ങളാണ് - മാങ്ങ
3.ചരിത്രത്തിൽ ആദ്യമായി സ്റ്റേഡിയത്തിന് പുറത്തുവച്ച് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത് -

2024 ലെ പാരിസ് ഒളിമ്പിക്സ്
🔹 ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ കായികതാരങ്ങൾ സെയ്ൻ നദിയിലൂടെ ബോട്ടിൽ ആറ് കിലോമീറ്റർ പരേഡ് നടത്തും.
4. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച കമ്മീഷൻ - ജസ്റ്റിസ് എസ്. സിരിജഗൻ കമ്മീഷൻ
5. വസിർഎക്സ് ഏത് രാജ്യത്തെ പ്രധാനപ്പെട്ട ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആണ് -

ഇന്ത്യ
6.ഗവണ്മെന്റുമായി ചേർന്ന് സൈബർ അക്രമങ്ങളെ പ്രതിരോധിക്കുന്ന ഹാക്കേഴ്സ് -

വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
🔹 എത്തിക്കൽ ഹാക്കേഴ്സ് എന്നുകൂടി അറിയപ്പെടുന്നത് - വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
7. കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയ വിദേശ രാജ്യം -

യു.എസ്.എ
8. അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാനും അടിയന്തരഘട്ടങ്ങളിൽ താമസിപ്പിക്കുവാനും ആരംഭിച്ച പദ്ധതി - സഖി വൺ സ്റ്റോപ് സെന്റർ
🔹 2015ലാണ് സംസ്ഥാനത്ത് നിർഭയ പദ്ധതിയുടെ ഭാഗമായി സഖി വൺ സ്റ്റോപ്പ് സെന്റർ ആരംഭിച്ചത്.

No comments: