Daily Current Affairs | 23 July 2024 | Guides Academy

Daily Current Affairs 23/07/2024

1. ഫോർമുല വൺ കാറോട്ടത്തിലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ വിജയിതനായത് -
ഓസ്കാർ പിയാസ്ട്രി

🔹 ഇത് ആദ്യമായിട്ടാണ് ഓസ്ട്രേലിയക്കാരനായ പിയാസ്ട്രി ഒരു റേസിൽ വിജയിക്കുന്നത്.

2. 2024 ൽ ഏണസ്റ്റ്  ഹെമ്മിങ് വേ യുടെ എത്രാമത്തെ ജന്മവാർഷികമാണ് -
125

🔹ദി ഓൾഡ് മാൻ ആൻഡ് ദ് സീ, എ ഫെയർവെൽ ടു ആംസ് എന്നിവ ആരുടെ പുസ്തകങ്ങളാണ് - ഏണസ്റ്റ് ഹെമിങ് വേ

3. മൂന്നാം മോഡി ഗവൺമെന്റ് ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത് -
ജൂലൈ 23

🔹കേന്ദ്ര ധന മന്ത്രി - നിർമല സീതാരാമൻ

4. ബജറ്റ് വിവരങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകാൻ കേന്ദ്ര ധന മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - യൂണിയൻ ബജറ്റ്

🔹 ഏഴുതവണ തുടർച്ചയായ ബജറ്റ് അവതരിപ്പിച്ച ധന മന്ത്രി - നിർമ്മല സീതാരാമൻ

5. ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനാന്തരമുള്ള രാജ്യം -
ഇന്ത്യ

6.ഈ വർഷത്തെ കേരള ഹിന്ദി പ്രചാര സഭയുടെ സാഹിത്യ കലാനിധി പുരസ്കാരം നേടിയത് -
എം.ടി. വാസുദേവൻ നായർ

🔹പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

7. ലോക പൈതൃക സമിതിയുടെ 46മത് സമ്മേളന വേദി -
ഡൽഹി

🔹 ഉദ്ഘാടനം നിർവഹിച്ചത് - നരേന്ദ്ര മോദി

🔹 ആദ്യമായാണ് ഇന്ത്യ ലോക പൈതൃക സമിതിയുടെ സമ്മേളനത്തിന് വേദിയാകുന്നത്.

8. സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിലുള്ള കേദാർനാഥ ക്ഷേത്രം എപ്പോഴാണ് പണിതത് -
AD എട്ടാം നൂറ്റാണ്ട്


No comments:

Powered by Blogger.