Daily Current Affairs | 21 July 2024 | Guides Academy
Daily Current Affairs 21/07/2024
1.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പ്രമേയം-
വികസിത ഭാരതം
2.IMF- ന്റെ റിപ്പോർട്ട് പ്രകാരം ആളോഹരി വരുമാന പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 138
3.വഴിയോരക്കച്ചവടക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള പി.എം സ്വനിധി പുരസ്‌കാ രം ലഭിച്ച സംസ്ഥാനത്തെ നഗരസഭ-
തിരുവനന്തപുരം നഗരസഭ (മേജർ നഗരങ്ങളിൽ മൂന്നാം സ്ഥാനം)
" നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ (NULM) പദ്ധതി നടപ്പാക്കുന്ന തിൽ രാജ്യത്ത് ഒന്നാം സ്ഥാനവും തിരു വനന്തപുരം നഗരസഭയ്ക്കാണ്
4.July 20-
ലോക ചാന്ദ്രദിനം
അന്താരാഷ്ട്ര ചെസ്സ് ദിനം
5.ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡിന് അർഹരായവർ-
രാജേഷ് ബേഡി
നരേഷ് ബേഡി
6.യു.എസിലെ ഇന്ത്യൻ അംബാസഡറായി പുതുതായി നിയമിതനായത്-
വിനയ് മോഹൻ ഖ്വാത
7.ചൊവ്വാ ഗ്രഹത്തിൽ ആദ്യമായി ശുദ്ധമായ സൾഫർ സാന്നിധ്യം കണ്ടെത്തിയ നാസയുടെ പേടകം-
ക്യൂരിയോസിറ്റി റോവർ
8.ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സമിതി യോഗത്തിന്റെ (46-ാമത്) വേദി-
ഭാരത് മണ്ഡപം (ഡൽഹി)
No comments: