Daily Current Affairs | 24 July 2024 | Guides Academy
Daily Current Affairs 24/07/2024
അഭിനവ് ബിന്ദ്ര
2.മുംബൈ ഡോക‌്യാർഡിൽ അറ്റകുറ്റ പണിക്കിടെ തീപിടിച്ച നാവികസേനയുടെ യുദ്ധക്കപ്പൽ-
INS ബ്രഹ്മപുത
ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി രൂപകൽപ്പന യുദ്ധക്കപ്പൽ ചെയ്ത് നിർമ്മിച്ചതാണ്.
3.കേരളത്തിൽ സർക്കാർ മേഖലയിൽ രണ്ടാമതായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം-
- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്
4.അന്തരീക്ഷ ഓക്സിജൻ ശ്വസിച്ചു പറ ക്കാവുന്ന ഐ.എസ്.ആർ.ഒ യുടെ എയർ ബ്രീത്തിംഗ് എൻജിൻ-
സ്ക്രാംജെറ്റ്
" സ്ക്രാംജെറ്റ് എഞ്ചിൻ പരീക്ഷിച്ചത് രോഹിണി 560 റോക്കറ്റിൽ
5.അന്തരീക്ഷ ഓക്സിജൻ ശ്വസിച്ചു പറക്കാവുന്ന റോക്കറ്റ് വികസിപ്പിച്ച നാലാമത്തെ രാജ്യം - ഇന്ത്യ
6.ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നവേഷൻ ഉച്ചകോടിയുടെ വേദി-
- കൊച്ചി
7. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് നേടിയത്-
- എ.കെ. ശശീന്ദ്രൻ
" രണ്ട് പിണറായി മന്ത്രിസഭകളിലായി 2364 ദിവസം പിന്നിട്ടു
8. ലോകത്താദ്യമായി ബയോമെട്രിക് സ്‌മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാന ത്താവളം-
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം കായികം
9. പാരീസ് ഒളിംപിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഹോക്കി ഗോൾ കീപ്പർ-
- പി.ആർ. ശ്രീജേഷ്
No comments: