Daily Current Affairs | 30 June 2024 | Guides Academy

Daily current affairs 30/06/2024

1.ജൂൺ 29 :
ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം

2.ചലച്ചിത്ര രംഗത്തെ പ്രതിഭകളെ ആദരിക്കു ന്നതിനുളള മാക്‌ട ലെജൻഡ് ഓണർ പുരസ്ക്‌കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി

3.കാലാവധി കഴിയാറായതിനെ തുടർന്ന് പൊളിച്ചു നീക്കുന്ന ബഹിരാകാശ നിലയം- ഐ.എസ്.എസ്.

► 1998 ലാണ് ജപ്പാൻ, കാനഡ, യൂറോ പ്യൻ യൂണിയൻ എന്നിവയുടെ പിന്തുണയോടെ യു.എസും റഷ്യയും ചേർന്ന് ഐ.എസ്.എസ് വിക്ഷേപിച്ചത്.
► 2030 ഓടെ പ്രവർത്തനം അവസാ നിപ്പിക്കുന്ന നിലയത്തെ പൊളിച്ചു നീക്കുന്നതിനുള്ള കരാർ ഏറ്റെടുത്ത സ്വകാര്യ ബഹിരാകാശ കമ്പനി സ്പെയ്‌സ് എക്സ്

4.ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ട റിയായി നിയമിതനായത്-

വിക്രം മിസ്രി

5. യൂറോപ്യൻ കമ്മീഷന്റെ അധ്യക്ഷയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻ നേതാവ്-

ഉർസുല ഫൊൺഡെ ലെയ്ന

6.യൂറോപ്യൻ കൗൺസിലിന്റെ അധ്യ ക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുൻ പോർച്ചുഗീസ് പ്രധാനമന്ത്രി -
അന്റോണിയോ കോസ്റ്റ

7.ആദ്യത്തെ ഇന്റർനാഷണൽ ഡയറി ഫെഡ റേഷൻ ഏഷ്യ- പസഫിക് ഉച്ചകോടിക്ക് വേദിയായത്-

കൊച്ചി

8.പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടു ക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം-

കപിൽ ദേവ്


No comments:

Powered by Blogger.