Daily Current Affairs | 04 August 2024 | Guides Academy
Daily Current Affairs 04/08/2024
1. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024-ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ് മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം-
39
2. 2024-ആഗസ്റ്റിൽ, വിവിധ സംസ്ഥാനങ്ങ ളിലെ ഗവർണർമാരുടെ 52-ാമത് കോൺ ഫറൻസിന് വേദിയായത്-
രാഷ്ട്രപതി ഭവൻ (ന്യൂഡൽഹി)
» സമ്മേളനം ഉദ്ഘാടനം ചെയ്തത്
-രാഷ്ട്രപതി ദ്രൗപതി മുർമു
3.അടുത്തിടെ അന്തരിച്ച, ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഖ്യാതി തെളിയിച്ച പ്രശസ്ത നർത്തകി-
യാമിനി കൃഷ്ണമൂർത്തി
ആത്മകഥ -A Passion for Dance
പത്മശ്രീ-1968
കേരളസംഗീത നാടക അക്കാദമി അവാർഡ്
- 1977
പത്മഭൂഷൺ- 2001
പത്മവിഭൂഷൺ-2016
4.വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം പശ്ചാ ത്തലമാക്കി പ്രഭാവർമ്മ എഴുതിയ കവിത -
ഉറ്റവർ
5.മാലിന്യ സംസ്ക്‌കരണത്തിനായി ശാക്തിക പദ്ധതി ആരംഭിച്ച ജില്ലാപഞ്ചായത്ത്-
മലപ്പുറം
6.ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ട്രെയിനി ന്റെ പരീക്ഷണ ഓട്ടം നടന്നത്-
ചെന്നൈ - കാട്‌പാടി റൂട്ടിൽ
7. ഒളിമ്പിക്സ് ബാഡ്‌മിൻ്റണിൽ സെമിഫൈന ലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ താരം -
ലക്ഷ്യാ സെൻ
8.2024-ലെ പാരിസ് ഒളിമ്പിക്‌സിൽ വനിത കളുടെ 100 മീറ്ററിൽ സ്വർണം നേടിയത്-
ജൂലിയൻ ആൽഫ്രഡ് (10.72 സെക്കന്റ്)
രാജ്യം - സെൻ്റ് ലൂസിയ
No comments: