Daily Current Affairs | 09 August 2024 | Guides Academy
Daily Current Affairs 09/08/2024
1.ശാസ്ത്ര സാങ്കേതിക മികവിനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിജ്ഞാൻ പുരസ് കാരങ്ങൾക്ക് അർഹരായ മലയാളികൾ-
* ഡോ. അന്നപൂർണി സുബ്രഹ്മണ്യം - വിശിഷ്ട സേവനത്തിനുള്ള വിജ്ഞാൻശ്രീ പുരസ്കാരം (സ്പേസ് സയൻസ് ആൻഡ് ടെക്നോളജി)
* ഡോ. റോക്സി മാത്യു കോൾ -
വിജ്ഞാൻ യുവ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം (എർത്ത് സയൻസ്)
*ഡോ. അനന്തരാമകൃഷ്ണൻ - വിജ്ഞാൻ ശ്രീ (കൃഷി ശാസ്ത്രം)
2.സമഗ്ര സംഭാവനയ്ക്കുള്ള വിജ്ഞാൻ രത്ന പുരസ്‌കാരത്തിന് അർഹനായത് -ഗോവിന്ദ പത്മനാഭൻ
3. സംസ്ഥാന ഭിന്നശേഷി കമ്മീഷണറായി നി യമിതനാകുന്നത് -
ഡോ. പി.ടി. ബാബുരാജ്
4.അടുക്കളകാര്യം മുതൽ പ്രസവ ശുശ്രൂഷ വരെ നിർവഹിക്കാൻ പരിശീലനം നേടിയവ രെ ഫോൺ കോളിലൂടെ വീട്ടിലെത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതി-
ക്വിക്ക് സർവ്
കുടുംബശ്രീയുടെ തൊഴിൽദാന പദ്ധതിയായ കെ-ലിഫ്ട്‌ട് പദ്ധിയുടെ ഭാഗമാണ് ക്വിക് സർവ്
5.അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കി മാറ്റി ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന റെയിൽവേയു ടെ പദ്ധതി-
മേഘദൂത്
6.നികുതി വെട്ടിപ്പ് കണ്ടെത്താൻ സിനി മാതാരങ്ങളടക്കം പ്രമുഖരുടെ മേക്കപ്പ് ആർട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് GST വകുപ്പ് നടത്തിയ പരിശോധന-
ഓപ്പറേഷൻ ഗുവാപ്പോ
7. പുതുച്ചേരിയുടെ ലെഫ്. ഗവർണറായി ചുമതലയേറ്റ മലയാളി-
കെ. കൈലാസനാഥൻ
8.ഡിസാസ്റ്റർ റിസ്ക് ട്രാൻസ്‌ഫർ പാരാമെട്രിക് ഇൻഷുറൻസ് സൊല്യൂഷൻ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം-
നാഗാലാൻഡ്
No comments: