Daily Current Affairs | 08 August 2024 | Guides Academy

Daily Current Affairs 08/08/2024


1. സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി - വി. ശിവൻകുട്ടി

2.കാർഷിക സേവനങ്ങൾക്കായി കേരള കൃഷി വകുപ്പ് തയ്യാറാക്കിയ ഏകജാലക സംവിധാനം -
 കതിർ ആപ്പ്

🔹KATHIR പൂർണ രൂപം - കേരള അഗ്രികൾച്ചറൽ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫോർമേഷൻ  റിപ്പോസിറ്ററി

3. വെയിറ്റ് ലിഫ്റ്റിംഗിൽ 49 കിലോഗ്രാം വിഭാഗത്തിൽ നാലാം സ്ഥാനം നേടിയ ഇന്ത്യൻ താരം
- മീരഭായ് ചാനു

🔹 ടോക്കിയോയിൽ ഇതേ വിഭാഗത്തിൽ ചാനു വെള്ളി നേടിയിരുന്നു.

4. അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേലും ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
 ട്രിപ്പിൾ ജമ്പ്

4. അന്നു റാണി ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ജാവലിൻ ത്രോ

5. ആർ.എൽ.വി. ദാമോദര പിഷാരടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു -
കഥകളി ആചാര്യൻ

6. ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് -
ഗാബി തോമസ് (അമേരിക്ക )

 പുരുഷന്മാരുടെ 1500 മീറ്ററിൽ ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണം നേടിയത് - കോൾ ഹോക്കർ (യു.എസ്.എ )

7.സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ സഹായത്തോടെയുള്ള  പദ്ധതി - പി.എം. ശ്രീ.

8. ഗിഗ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് നിർമിക്കുന്ന സമഗ്ര നിയമം -
കേരള സ്റ്റേറ്റ് പ്ലാറ്റ്ഫോം ബേസ്ഡ് ഗിഗ് വർക്കേഴ്സ് (രെജിസ്ട്രേഷൻ ആൻഡ് വെൽഫയർ )ബിൽ 2024


🔹ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ സോമാറ്റോ,സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണം ആപ്പുകളും ഊബർ, ഓല തുടങ്ങിയ ഗതാഗത ആപ്പുകളും flipkart,amazon തുടങ്ങിയ ആപ്പുകളും എല്ലാം പ്രവർത്തിക്കുന്നത് ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചാണ്.

🔹 നിശ്ചിത സമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലി ചെയ്യുക എന്നതാണ്  ഗിഗ് എന്ന വാക്കിന്റെ അർത്ഥം

9. ഛത്തീസ്ഗഡിന്റെ നാലാമത്തെ ടൈഗർ റിസർവ് ആയി  സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്  -
ഗുരു ഗാസിദാസ് പിഗ്ല ടൈഗർ റിസേർവ്( ഗുരു ഗാസിദാസ് നാഷണൽ പാർക്കും താമോർ പിങ്കള സാങ്ച്വറിയും ചേർന്നതാണ് ഇത്.)

🔹 ഛത്തീസ്ഗഡിലെ മറ്റു ടൈഗർ റിസർവുകൾ  - ഇന്ദ്രാവതി ( ബീജാപൂർ ), ഉദന്തി-സിതനാടി (gariaband) അചാനക്മർ (മുങ്കേലി )

10. പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ  ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ഏത് മേഡലാണ് ലഭിച്ചത് -

വെള്ളി🥈 (89.45m)

🔹സ്വർണം നേടിയത് -നദീം അർഷാദ് 🥇- പാകിസ്ഥാൻ (92.97m )

🔹വെങ്കലം നേടിയത് - ആൻഡേഴ്സൺ പീറ്റർ 🥉-ഗ്രാനാഡ(88.54m)


No comments:

Powered by Blogger.