Daily Current Affairs | 10 August 2024 | Guides Academy

Daily current affairs 10/08/2024

1.സംസ്ഥാന വിജിലൻസ് മേധാവിയായി നി യമിതനാകുന്നത്-

യോഗേഷ് ഗുപ്‌ത

2.അന്തരീക്ഷ ഓക്സിജൻ സ്വീകരിച്ചു പറക്കാൻ കഴിവുള്ള ISRO യുടെ ആദ്യ റോക്കറ്റ്-

ATV Rocket (Advanced Technology Vehicle)

3.ആരോഗ്യവകുപ്പ് ജീവനക്കാർക്കായി ഉപ സ്ഥിതി പോർട്ടൽ ആരംഭിച്ച സംസ്ഥാനം-

ജാർഖണ്ഡ്

4.ഉയരത്തിലുള്ള പ്രദേശങ്ങളിലെ യുദ്ധത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഇന്ത്യൻ സൈന്യം ലഡാക്കിൽ സംഘടിപ്പിച്ച സൈനികാഭ്യാസം-

പർവ്വത് പ്രഹാർ

5.കുട്ടികളെ മൊബൈൽ, ഇൻ്റർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കുന്നതിനു ള്ള കേരള പോലീസിന്റെ പദ്ധതി-

ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ)

6. 2024 ആഗസ്റ്റിൽ അന്തരിച്ച മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വ്യക്തി-

ബുദ്ധദേവ് ഭട്ടാചാര്യ

7. 2024-ലെ വഖഫ് ഭേദഗതി ബിൽ ലോക്സഭയി ൽ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി-

കിരൺ റിജിജു

8. ISRO യുടെ 55-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് 2024 ആഗസ്റ്റ് 15-ന് വിക്ഷേ പിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം-

EOS -08 (Earth Observation Satellite-08)

9.2024 പാരിസ് ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ 100 ഗ്രാം ശരീരഭാരം കൂടിയ കാരണത്താൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഗുസ്ത‌ി താരം-

വിനേഷ് ഫോഗട്ട് (ഹരിയാന)

* അർജുന അവാർഡ് - 2016

* ഖേൽരത്ന - 2020

10.പാരിസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോ യിൽ ഇന്ത്യയ്ക്കായി 'വെള്ളി' മെഡൽ നേടിയ താരം

നീരജ് ചോപ്ര (89.45m)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തുടരെ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന മൂന്നാമത്തെ താരമാണ് നീരജ് ചോപ്ര.

No comments:

Powered by Blogger.