Current Affairs | 29 Oct 2025 | Guides Academy
1591
സർദാർ വല്ലഭ് ഭായ് പട്ടേലിന്ടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ഏതാണ് ?
മാൻ ഓഫ് സ്റ്റീൽ സർദാർ
മാൻ ഓഫ് സ്റ്റീൽ സർദാർ
1592
സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്ടെ ഭാഗമായി കേന്ദ്രം ആരംഭിച്ച ടാക്സി സർവീസ് ഏതാണ് ?
ഭാരത് ടാക്സി
ഭാരത് ടാക്സി
1593
പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഭക്ഷണം നൽകുന്ന 'ഗാർബേജ് കഫേ' പദ്ധതി ആരംഭിച്ച നഗരം ഏതാണ് ?
അംബ് കാപൂർ മുനിസിപ്പൽ കോർപ്പറേഷൻ
അംബ് കാപൂർ മുനിസിപ്പൽ കോർപ്പറേഷൻ
1594
ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53 -ആംത് വാർഷിക സമ്മേളനത്തിന്ടെ വേദി എവിടെയാണ് ?
കൊച്ചി
കൊച്ചി
1595
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാക്കുന്നത് ?
റസൂൽ പൂക്കുറ്റി
റസൂൽ പൂക്കുറ്റി
1596
എട്ടാം ശമ്പള കമ്മീഷൻടെ അധ്യക്ഷ ആരാണ് ?
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ്
1597
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്റ്റേഡിയം എവിടെയാണ്?
ഒറ്റപ്പാലം
ഒറ്റപ്പാലം
1598
റാഫേൽ യുദ്ധ വിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി ആരാണ് ?
ദ്രൗപതി മുർമു
ദ്രൗപതി മുർമു
1599
ലോകത്തിലെ ആദ്യത്തെ 'സ്കൈ സ്റ്റേഡിയം' നിർമ്മിക്കാൻ ഒരുങ്ങുന്നത് എവിടെയാണ്?
സൗദി അറേബ്യ
സൗദി അറേബ്യ
1600
കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികൾ ഒരുക്കിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഏതാണ് ?
പ്യൂപ്പിൾ കാർട്ട്
പ്യൂപ്പിൾ കാർട്ട്




No comments: