Daily Current Affairs | 14 JANUARY 2024 | Guides Academy
ഡെയിലി കറൻറ് അഫയേഴ്‌സ് 14/01/2025
🟥 2025 ജനുവരിയിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഐ.ജി യായി നിയമിതനായത് - സഞ്ജയൻ കുമാർ
🟩 ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷിച്ച നാഗ് എം.കെ 2 ഏത് തരം മിസൈലാണ് - ടാങ്ക് വിരുദ്ധ ഫയർ ആൻഡ് ഫോർഗെറ്റ് ഗൈഡഡ് മിസൈൽ
🟧 മഹാ കുംഭ് 2025 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏത് എഫ്.എം ചാനൽ ആരംഭിച്ചു - കുംഭ് വാണി (103.5 മെഗാ ഹെർട്സ്)
🟦 2025 ജനുവരി 15 ന് 150 വർഷം പൂർത്തിയാക്കുന്ന സർക്കാർ സ്ഥാപനം ഏതാണ് - ഇന്ത്യാ കാലാവസ്ഥാ വകുപ്പ്
🟪 2025 ജനുവരി 12 ന് ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രണ ബോർഡിന്റെ പുതിയ സെക്രട്ടറി ആയി ആരാണ് ചുമതലയേറ്റത് - ദേവജിത് സൈകിയ
🟫 ഹിമാചൽ പ്രദേശിലെ ട്രാൻസ് ഗിരി മേഖലയിലെ ഹട്ടി ഗോത്രങ്ങളുടെ ഏറ്റവും വലിയ ഉത്സവത്തിന്ടെ പേര് - ബോഡ ത്യോഹാർ ഉത്സവം
🟥 2025 ജനുവരിയിൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജി വെച്ചത് - പി.വി.അൻവർ
🟩 ഇന്ത്യയുടെ 75-ാംറിപ്പബ്ലിക് ദിനാഘോഷ ചട ങ്ങിൽ മുഖ്യാതിഥി - ഇന്തൊനീഷ്യ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ
🟧 ഡിസംബർ മാസത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് - കണ്ണൂർ വിമാനത്താവളം (37.4)
🟦 തിരഞ്ഞെടുപ്പ് വിവാദങ്ങൾക്കിടയിൽ വെനിസ്വേലയുടെ പ്രസിഡന്റായി ആരാണ് സത്യപ്രതിജ്ഞ ചെയ്തത്? - നിക്കോളാസ് മഡുറോ

No comments: