Daily Current Affairs | 13 JANUARY 2024 | Guides Academy
Daily Current Affairs 13/01/2024
1.ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം വീ ണ്ടും മാറുമെന്ന് അഭിപ്രായപ്പെട്ട യു.എൻ. ഗ്ലോബൽ ഇക്കണോമിക്‌സ് മോണിറ്ററിങ് മേധാവി-
ഹമീദ് റാഷിദ്
► നടപ്പുവർഷം ദക്ഷിണേഷ്യയുടെ വളർ ച്ചയെ ഭാരതമാണ് നയിക്കുക. ജനസം ഖ്യയിലുണ്ടാകുന്ന ഇടിവും വർധിച്ചു വരുന്ന വ്യാപാര പിരിമുറക്കവും കാരണം ചൈനയുടെ വളർച്ച 2025 ൽ 4.8 ശതമാനമായി കുറയുമെന്ന് അഭി പ്രായപ്പെട്ടത്-
ഹമീദ് റാഷിദ്
2.കേരളത്തിന്റെ തനതു കലാരൂപമായ കേരള നടനവുമായി ബന്ധപ്പെട്ട് തയ്യാറാ ക്കിയ ഡോക്യുമെന്ററി-
ലേഖാപഥം
3.144 വർഷത്തിനു ശേഷം മഹാകുംഭമേള നടക്കുന്നത്-
പ്രയാഗ് രാജ്
► മൂന്നു വർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗരാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്.
അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും.
മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്
4. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ആരംഭിച്ച റേഡിയോ ചാനൽ-
കുംഭവാണി
5.യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻ്റിൻ്റെ വിശിഷ്ട ഫ്രീഡം മെഡലിന് അർഹനായത്-
ഫ്രാൻസിസ് മാർപാപ്പ
6.1,60,000 വർഷത്തിലൊരിക്കൽ മാത്രം കാണാനാകുന്ന കോമയോ വാലോ പോലെയുളള അപൂർവ വാൽനക്ഷത്രം
കോമറ്റ് ജി 3 ATLAS (C/2024)
7.ഫെബ്രുവരി 10,11 തീയതികളിലായി നടക്കുന്ന എ.ഐ (AI) ഉച്ചകോടിയുടെ വേദി-
ഫ്രാൻസ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
8.2025 - ലെ പ്രഥമ ഖോ ഖോ ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ-
സൽമാൻ ഖാൻ
No comments: