Daily Current Affairs | 29 December 2024 | Guides Academy

Daily Current Affairs 29/12/2025

1.ഇന്ത്യയും നേപ്പാളും തമ്മിലുള്ള സം യുക്ത സൈനികാഭ്യാസം-
സുര്യ കിരൺ

2അടുത്തിടെ പുരാവസ്‌തു ഗവേഷകർ 5000 വർഷം പഴക്കമുള്ള ജലപരിപാലന സംവിധാനം കണ്ടെത്തിയ ഹാരപ്പൻ സൈറ്റ്-

രാഖിഗർഹി (ഹിസാർ, ഹരിയാന)

3.ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ശസ്ത്രക്രീയയ്ക്കു വേണ്ടി ആശുപത്രികയിൽ പ്രവേശി ച്ചതിനാൽ ഇസ്രയേലിന്റെ ആക്ട‌ിംഗ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്-

യാരിവ് ലെവിൻ

4.ചൈന അവതരിപ്പിച്ച മണിക്കൂറിൽ 450   കി.മീ വേഗമുള്ള ബുളളറ്റ് ട്രെയിനിൻ്റെ മാതൃക-

സി.ആർ 450


5.മാധ്യമ- വിനോദ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോ ടെയുള്ള പ്രഥമ വേവ്സ് (World Audio Visual Entertainment) ടിക്ക് വേദിയാകുന്നത്-

ന്യൂഡൽഹി (2025 ഫെബ്രുവരി)

6.2024 ഡിസംബറിൽ 105-ാം ചരമ വാർഷികം ആചരിച്ച്, കണ്ണൂരിൽ എഡ്വാർഡ് പ്രസ് എന്ന അച്ചടിശാല ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ്-

പോത്തേരി കുഞ്ഞമ്പു

►പ്രധാന കൃതികൾ - തിയ്യർ, സരസ്വതി വിജയം, രാമകൃഷ്ണ‌ സംവാദം, രാമായണസാരശോധന, മൈത്രി, ഭഗവദ്ഗീതോപദേശം

7.വ്യാപാരാവശ്യങ്ങൾക്കായി 10 ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള സ്വർണ്ണം ഒരു സ്ഥലത്ത് നിന്ന് മറ്റൊ രിടത്തേക്കു കൊണ്ടു പോകുന്ന തിന് സംസ്ഥാന ജി.എസ്‌.ടി വകുപ്പ് ഏർപ്പെടുത്തിയ ബിൽ-

ഇ -വേ ബിൽ

കായികം

8.2024 ൽ ന്യൂയോർക്ക് വേദിയായ ലോക വനിത റാപ്പിഡ് ചെസ് കിരീടം നേടിയ ഇന്ത്യൻ താരം-

കൊനേരു ഹംപി

► ചാമ്പ്യൻഷി പ്പിലെ അവ സാന റൗണ്ടിൽ ഇൻഡോനേഷ്യ യുടെ ഐറിൻ സുകന്ദറിനെ കീഴടക്കിയാണ് 8.5 പോയിന്റോടെ ഹംപി ഒന്നാം സ്ഥാനത്ത് എത്തിയത്
രണ്ടാം തവണയാണ് ഹംപി റാപ്പിഡ് ചെസിൽ ലോക ജേതാവാകുന്നത്

ഹംപി റാപ്പിഡ് ചെസിൽ ആദ്യമായി ലോക ജേതാവായത്

2019 (മോസ്കോ)

No comments:

Powered by Blogger.