Daily Current Affairs | 28 December 2024 | Guides Academy

Daily Current Affairs | 28 December 2024 | Guides Academy

1.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അന്ത്യ വിശ്രമ സ്ഥലം-

നിഗംബോധ് ഘാട്ട്

2.സൂചിയില്ലാത്ത സിറിഞ്ച് (ഷോക്ക് ഇൻജ ക്ഷൻ) വികസിപ്പിച്ചത്-

IIT ബോംബെ

ശബ്‌ദാതി വേഗമുള്ള ഊർജ തരംഗ ങ്ങൾ ഉപയോഗിച്ച് സിറിഞ്ചിലെ മരുന്ന് മൈക്രോജെറ്റ് രൂപത്തിലേക്ക് മാറ്റി ചർമം വഴി ശരീരത്തിലേക്ക് കയറ്റുന്നു

3.ഇംപീച്ച് മെന്റിലൂടെ പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ്-

ഹാൻ ഡക്ക്‌സു

4.യു.എസിന്റെ ദേശീയ പക്ഷിയായി പ്രഖ്യാ പിച്ചത്-

ബാൽഡ് ഈഗിൾ (വെള്ളത്തലയൻ
കടൽപ്പരുന്ത്)

5.ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ തീഗോർജസ് ഡാമിനെക്കാൾ വലിയ അണക്കെട്ട്, ചൈന നിർമിക്കാൻ ഒരുങ്ങുന്ന നദി

ബ്രഹ്മപുത്ര

6.2024 ഡിസംബറിൽ അന്തരിച്ച, മാരുതി സുസുക്കി സ്ഥാപകനും സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുൻ ചെയർമാനുമായിരുന്ന വ്യക്തി-

ഒസാമു സുസുക്കി

7.അടുത്തിടെ അഞ്ചാംസംസ്ഥാനങ്ങളിൽ രാഷ്ട്രപതി നിയമിച്ച ഗവർണർമാർ-

" രാജേന്ദ്ര വിശ്വനാഥ് അർലേക്കർ - കേരളം
" ആരിഫ് മുഹമ്മദ് ഖാൻ - ബീഹാർ
» അജയ് കുമാർ ഭല്ല - മണിപ്പൂർ
" ഹരി ബാബു കമ്പംപതി - ഒഡീഷ
" വിജയ് കുമാർ സിംഗ് - മിസോറാം

8.ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലം-

അഞ്ചി ഖാഡ് പാലം

No comments:

Powered by Blogger.