Current Affairs | 14 Aug 2025 | Guides Academy
831
1. വാർഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞ ഇന്ത്യയിലെ ആദ്യ മിസലേനിയസ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി ഏതാണ്❓
കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ
832
2. തിരുവനന്തപുരം നാട്യവേദ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹയായത് ആരാണ്❓
പദ്മ സുബ്രഹ്മണ്യം
പദ്മ സുബ്രഹ്മണ്യം
833
3. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷ്ണറായി ചുമതലയേറ്റത് ആരാണ്❓
പീയുഷ് ജെയിൻ
പീയുഷ് ജെയിൻ
834
4. ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ധരാലി ഏത് സംസ്ഥാനത്താണ്❓
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ്
835
5. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാൻറ് എവിടെയാണ് സ്ഥാപിതമായത്❓
കൊച്ചി
കൊച്ചി
836
6. രാജ്യത്ത് കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായി തുടർന്നെന്ന എന്ന നേട്ടം കൈവരിച്ചത്❓
അമിത് ഷാ
അമിത് ഷാ
837
7. 2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടനിലെ ആഭ്യന്തര രഹസ്യാന്വേഷണ എജൻസി ആയ മിലിറ്ററി ഇന്റലിജൻസ് 5 ന്റെ മേധാവിയായ ആദ്യ വനിത ആരാണ് ❓
സ്റ്റെല്ല റിമിങ്ടൺ
സ്റ്റെല്ല റിമിങ്ടൺ
838
8. ഇന്ത്യയിലെ ആദ്യ അനിമൽ സ്റ്റെം സെൽ ബയോബാങ്ക് നിലവിൽ വന്നത്❓
ഹൈദരാബാദ്
ഹൈദരാബാദ്
839
9. 2025 ആഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം ഫിഫ വനിതാ റാങ്കിംഗിൽ ഒന്നാമതുള്ളത് ആരാണ്❓
സ്പെയിൻ
സ്പെയിൻ
840
10. എസ്എംഎഫ്ജി ഇന്ത്യ ക്രെഡിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആരെയാണ് നിയമിച്ചത്❓
രവി നാരായണൻ
രവി നാരായണൻ
No comments: