Current Affairs | 15 Aug 2025 | Guides Academy
841
1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി ഏത് സംസ്ഥാനം മാറാൻ ഒരുങ്ങുന്നു❓
കേരളം
കേരളം
842
2. 2025-ലെ ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം ആരാണ്❓
ബോധനാ ശിവാനന്ദൻ
ബോധനാ ശിവാനന്ദൻ
843
3. 2025 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം ആരാണ്❓
Vece Paes
Vece Paes
844
4. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ സൗദി അറേബ്യയിൽ ആരംഭിച്ച, ഇന്ത്യ-സൗദി കാർഷിക വ്യാപാരത്തിനും ODOP പദ്ധതിയുടെ വിജയത്തിനും ആക്കം കൂട്ടിയ കൃഷി ഏതാണ്❓
കാർഗിൽ ആപ്രിക്കോട്ട്
കാർഗിൽ ആപ്രിക്കോട്ട്
845
5. 2025 ഓഗസ്റ്റ് 15-ന് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ സുരക്ഷാ സംരംഭം ഏതാണ്❓
മിഷൻ സുദർശൻ ചക്ര
മിഷൻ സുദർശൻ ചക്ര
846
6. ആരാണ് ഇന്ത്യയുടെ 89-ാമത് ഗ്രാൻഡ് മാസ്റ്ററായത്❓
എസ് രോഹിത് കൃഷ്ണ
എസ് രോഹിത് കൃഷ്ണ
847
7. 2025 ആഗസ്റ്റ് 13 ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2024 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ആർക്കാണ് ലഭിച്ചത്❓
സ്കറിയ പിള്ള സി.ജെ
സ്കറിയ പിള്ള സി.ജെ
848
8. ഒരു പ്രധാന ബ്രാൻഡ് സഹകരണത്തിൽ സൊമാറ്റോയുടെ പുതിയ ബ്രാൻഡ് അംബാസഡറായി മാറിയത് ആരാണ്❓
ഷാറൂഖ് ഖാൻ
ഷാറൂഖ് ഖാൻ
849
9. സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ലഭിക്കുമ്പോൾ യുവതി യുവാക്കൾക്ക് സർക്കാരിൽ നിന്ന് നേരിട്ട് 15,000 രൂപ ലഭിക്കുന്ന പുതിയ സർക്കാർ പദ്ധതി ഏതാണ്❓
പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന
പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന
850
10. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ആരാണ്❓
നരേന്ദ്രമോദി
നരേന്ദ്രമോദി
No comments: