Current Affairs | 16 Aug 2025 | Guides Academy

Current Affairs | 16 Aug 2025 | Guides Academy

851
1. കേരള ചലച്ചിത്ര സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?❓
ശ്വേതാ മേനോൻ
852
2. തിരുവനന്തപുരം ജില്ലയിൽ നിന്ന് കണ്ടെത്തിയ പുതിയ തുമ്പിവർഗ്ഗത്തിൽപ്പെട്ട ഷാഡോഡാംസെൽ ഇനത്തിന്റെ പേരെന്ത്❓
ക്രിംസൺ ഷാഡോഡാംസെൽ
853
3. ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ ജേണലിൽ പ്രസിദ്ധീകരിച്ചതിലൂടെ ആഗോള ശ്രദ്ധ നേടിയ കേരളത്തിലെ ഏത് ഗ്രാമത്തിലെ സാമൂഹിക പരിപാടിയാണ്❓
കാൻസർ രഹിത കണ്ണപുരം
854
4. 5.3 ദശലക്ഷം വർഷം മുമ്പ് പെയ്ത മഴയുടെ സാരാംശം തേടി യുകെയിലേക്ക് പോകുന്ന മലയാളി ഗവേഷകയുടെ പേരെന്ത്❓
ചൈതന്യ ഭാഗവതിപ്പറമ്പിൽ
855
5. അടുത്തിടെ, അസാധാരണമാംവിധം മനോഹരമായ കൈയക്ഷരത്തിന് ആഗോള അംഗീകാരം നേടിയത് ആരാണ്❓
പ്രകൃതി മല്ല
856
6. ഗൂഗിൾ ക്രോം സ്വന്തമാക്കാൻ 34.5 ബില്യൺ ഡോളറിന്റെ അപ്രതീക്ഷിത ഓൾ-ക്യാഷ് ബിഡ് ചെയ്തത് ആരാണ്❓
അരവിന്ദ് ശ്രീനിവാസ്
857
7. ഇന്ത്യൻ അക്വാനോട്ടുകൾ കടലിന്റെ 5,000 മീറ്റർ താഴെ ഇന്ത്യൻ പതാക ഉയർത്തിയത് ഏത് സമുദ്രത്തിലാണ്❓
അറ്റ്ലാന്റിക് സമുദ്രം
858
8. കുടുംബങ്ങളെ സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീ പദ്ധതിയുടെ പേരെന്ത്❓
'ഹാപ്പി കേരള' പദ്ധതി
859
9. ആദ്യത്തെ ഖേലോ ഇന്ത്യ ജല കായികമേളയുടെ ഭാഗ്യചിഹ്നം എന്തായിരിക്കും❓
ഹിമാലയൻ കിംഗ്ഫിഷർ
860
10. മൈസൂരു ബിഷപ്പായി നിയമിതനായത് ആരാണ്❓
റവ. ഡോ. ഫ്രാൻസിസ് സെറാവോ

No comments:

Powered by Blogger.