Current Affairs | 17 Aug 2025 | Guides Academy
861
1. സർക്കാർ സ്കൂളുകളിലെ ആദ്യത്തെ എ.ഐ റോബോട്ടിക് ലാബ് സ്ഥാപിച്ച സ്കൂൾ ഏതാണ്❓
പുറത്തൂർ ഗവ.യു.പി.എസ്
പുറത്തൂർ ഗവ.യു.പി.എസ്
862
2. 2025 മിസ് യൂണിവേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാലസ്തീൻകാരി ആരാണ്❓
നദീൻ അയ്യൂബ്
നദീൻ അയ്യൂബ്
863
3. ഭൂമിയിലെ പ്രകാശത്തിന്ടെ തോത് വർദ്ധിച്ചു വരുന്നതും അത് ജീവികളുടെ കാഴ്ചയെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്നതും പഠിക്കാൻ വേണ്ടി കേരളത്തിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഉപഗ്രഹം ഏതാണ്❓
മോഡൽ ലൂമിനോസാറ്റ്
മോഡൽ ലൂമിനോസാറ്റ്
864
4. 2025 ആഗസ്റ്റിൽ അന്തരിച്ച നാഗാലാൻഡ് ഗവർണർ ആരാണ് ❓
ലാ ഗണേശൻ
ലാ ഗണേശൻ
865
5. Neeraj Ghaywan സംവിധാനം ചെയ്ത ഏത് ചിത്രം ആണ് Indian Film Festival of Melbourne (IFFM) 2025-ൽ വലിയ വിജയം നേടിയത്❓
Homebound
Homebound
866
6. 2025 ലെ ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമത് സ്ഥാനത്ത് എത്തിയ കമ്പനി ഏതാണ്❓
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ്
867
7. ഏത് സംസ്ഥാനത്ത് ഐഎസ്ആർഒ പുതിയ ബഹിരാകാശ ലബോറട്ടറി ഉദ്ഘാടനം ചെയ്തത്❓
അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
868
8. അടുത്തിടെ മിന്നൽ പ്രളയം ഉണ്ടായ ചഷോത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ ❓
ജമ്മു - കാശ്മീർ
ജമ്മു - കാശ്മീർ
869
9. 2025 -ൽ കരയാൽ ചുറ്റപ്പെട്ട വികസ്വര രാഷ്ട്രങ്ങളുടെ മൂന്നാമത് ഐക്യരാഷ്ട്ര സമ്മേളനത്തിന് വേദിയായത്❓
ആവാസ, Turkmenistan
ആവാസ, Turkmenistan
870
10. 2025 ആഗസ്റ്റിൽ സ്ത്രീ ശക്തി പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്❓
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ്
No comments: