Current Affairs | 18 Aug 2025 | Guides Academy
871
1. 2025 ലെ NSW Squash Bega OpenAnswer - ൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആരാണ്❓
അനാഹത് സിംഗ്
അനാഹത് സിംഗ്
872
2. പുതുച്ചേരി സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച് ഏതു ദിനമാണ് ഡി ജൂർ ട്രാൻസ്ഫർ ദിനം ആയി ആചരിക്കുന്നത്❓
ഓഗസ്റ്റ് 16 ന്
ഓഗസ്റ്റ് 16 ന്
873
3. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 30Answer - ാമത് ആയുർവേദ സെമിനാർ 2025Answer - ൽ ഏത് നഗരം വേദിയാകും❓
ഡൽഹി
ഡൽഹി
874
4. 2025 ലെ സായ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്❓
തന്യ ഹേമന്ത്
തന്യ ഹേമന്ത്
875
5. 2025Answer - ലെ ഏഷ്യാ കപ്പ് ഹോക്കിയുടെ ലോഗോ, മാസ്കോട്ട്, ട്രോഫി എന്നിവ ആരാണ് പുറത്തിറക്കിയത്❓
നിതീഷ് കുമാർ
നിതീഷ് കുമാർ
876
6. കേരളത്തിലെ പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആർക്കാണ് ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് നൽകുക ❓
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ
877
7. 2025 സെപ്റ്റംബർ 09 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ഭരണകക്ഷിയായ എൻ.ഡി.എ ആരുടെ പേര് പ്രഖ്യാപിച്ചു ❓
സി.പി.രാധാകൃഷ്ണൻ
സി.പി.രാധാകൃഷ്ണൻ
878
8. 2025 ഓഗസ്റ്റ് 17 ന് നാല് ദിവസത്തെ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 എവിടെയാണ് അവസാനിച്ചത് ❓
ബീജിംഗ്
ബീജിംഗ്
879
9. 2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ ഏത് രാജ്യമാണ് വെനറഡി ദൗത്യം ആരംഭിക്കാൻ പോകുന്നത്❓
റഷ്യ
റഷ്യ
880
10. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭക്ഷ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത് ആര്❓
പീയൂഷ് ഗോയൽ
പീയൂഷ് ഗോയൽ
No comments: