Current Affairs | 24 Aug 2025 | Guides Academy
931
1. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയ AIAnswer - പവേർഡ് MALE യുദ്ധവിമാനം ഏതാണ്❓
കാല ഭൈരവ്
കാല ഭൈരവ്
932
2. 2025Answer - ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി എവിടെയാണ് നടക്കുന്നത്❓
ടിയാൻജിൻ, ചൈന
ടിയാൻജിൻ, ചൈന
933
3. കേരള Aviation Summit 2025 എവിടെയാണ് നടക്കുന്നത്❓
കൊച്ചി
കൊച്ചി
934
4. റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ മയക്കുമരുന്ന് ഓപ്പറേഷൻ ഏതാണ്❓
ഓപ്പറേഷൻ ‘WeedOut’
ഓപ്പറേഷൻ ‘WeedOut’
935
5. തൻമുദ്ര കാമ്പയിനിന് കീഴിൽ UDID രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്❓
കോഴിക്കോട്
കോഴിക്കോട്
936
6. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്ര ലൈബ്രറി എവിടെയാണ് നിലവിൽ വരുന്നത്❓
അമരാവതി
അമരാവതി
937
7. ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആരാണ്❓
അജയ് സിംഗ്
അജയ് സിംഗ്
938
8. ചരക്ക് സേവന നികുതി നിരക്ക് ഏതെല്ലാം രണ്ട് സ്ലാബിലേക്ക് മാറാൻ അംഗീകാരം ലഭിച്ചു❓
5% & 18%
5% & 18%
939
9. അടുത്തിടെ അന്തരിച്ച ശാസ്ത്രസാഹിത്യകാരന്‍ ആരാണ്❓
ഡോ. സി ജി രാമചന്ദ്രൻ നായർ
ഡോ. സി ജി രാമചന്ദ്രൻ നായർ
940
10. അടുത്തിടെ അന്തരിച്ച ജലന്ധറിൽ നിന്നുള്ള പ്രവാസി വ്യവസായിയും കാപാരോ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ്ആരാണ്❓
ലോർഡ് സ്വരാജ് പോൾ
ലോർഡ് സ്വരാജ് പോൾ
No comments: