Current Affairs | 25 Aug 2025 | Guides Academy
941
1. അടുത്തിടെ അന്തരിച്ച അയോധ്യ രാജകീയ തലവനായ വ്യക്തി ആരാണ് ❓
വിമലേന്ദ്ര പ്രതാപ് മിശ്ര
വിമലേന്ദ്ര പ്രതാപ് മിശ്ര
942
2. ആദ്യ ഖേലോ ഇന്ത്യ വാട്ടർ സ്‌പോർട്‌സ് ഫെസ്റ്റിവലിൽ മെഡൽ പട്ടികയിൽ ഒന്നാമതായത് ഏത് സംസ്ഥാനമാണ്❓
മധ്യപ്രദേശ്
മധ്യപ്രദേശ്
943
3. 2025 ലെ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ ഏത് ടീമാണ് ജയിച്ചത്, എത്ര സ്കോറിനാണ് അവർ വിജയിച്ചത്❓
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി (6 - 1ന് )
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി (6 - 1ന് )
944
4. 37Answer - ാം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച താരം ആര്❓
ചേതേശ്വർ പൂജാര
ചേതേശ്വർ പൂജാര
945
5. 2025 ഓഗസ്റ്റ് 25Answer - ന് CISF ആദ്യമായി ഏത് സംസ്ഥാനത്താണ് മുഴുവൻ വനിതകളടങ്ങിയ കമാൻഡോ യൂണിറ്റ് ആരംഭിച്ചത്❓
മധ്യപ്രദേശ്
മധ്യപ്രദേശ്
946
6. 2026 ലെ SA20 ലീഗിൽ പ്രിറ്റോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്❓
സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി
947
7. ലോക ആർച്ചറി യൂത്ത് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ കോമ്പൗണ്ട് പുരുഷ underAnswer - 21 (UAnswer - 21) ടീം ജർമ്മനിയെയും പരാജയപ്പെടുത്തി നേടിയതെന്താണ്❓
ജൂനിയർ വേൾഡ് കിരീടം
ജൂനിയർ വേൾഡ് കിരീടം
948
8. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ. അടുത്തിടെ നടത്തിയ പ്രധാന പരീക്ഷണം ഏതാണ്❓
ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്
ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്
949
9. 2025 ഓഗസ്റ്റ് 23Answer - ന് ദേശീയ ബഹിരാകാശ ദിനത്തിൽ ഡൽഹിയിൽ ആര്യഭട്ട ഗാലറി ഉദ്ഘാടനം ചെയ്തത് ആരാണ്❓
ശുഭാൻഷു ശുക്ല
ശുഭാൻഷു ശുക്ല
950
10. 2025 ഓഗസ്റ്റ് 23 ന് ഒഡീഷ തീരത്ത് ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്ടെ (IADWS) കന്നി പറക്കൽ പരീക്ഷണങ്ങൾ നടത്തിയത് ആരാണ് ❓
ഡി.ആർ.ഡി.ഒ
ഡി.ആർ.ഡി.ഒ
No comments: