Current Affairs | 26 Aug 2025 | Guides Academy
951
1. 2025 ആഗസ്റ്റിൽ ആർ.ബി.ഐ യുടെ പണനയ സമിതിയിൽ എക്സ് ഒഫീഷ്യോ അംഗമായി നിയമിതനായത് ആരാണ് ❓
ഇന്ദ്രാനിൽ ഭട്ടാചാര്യ
ഇന്ദ്രാനിൽ ഭട്ടാചാര്യ
952
2. 2025 ആഗസ്റ്റിൽ അന്തരിച്ച ആരോഗ്യ പച്ചയെ കാട്ടിത്തന്ന സംഘത്തിൽപ്പെട്ട വ്യക്തി ആരാണ് ❓
കുട്ടിമാത്തൻ കാണി
കുട്ടിമാത്തൻ കാണി
953
3. അടുത്തിടെ പുറത്താക്കപ്പെട്ട യു.എസ് പ്രതിരോധ വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി ആരാണ് ❓
ജഫ്രീ ക്രൂസ്
ജഫ്രീ ക്രൂസ്
954
4. സംസ്ഥാനത്ത് ആദ്യമായി ട്രാൻസ് ജെൻഡേർസ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ആദ്യ സർവകലാശാല ഹോസ്റ്റൽ നിലവിൽ വരുന്ന സർവകലാശാല ഏതാണ് ❓
എം.ജി.സർവകലാശാല
എം.ജി.സർവകലാശാല
955
5. 2025 ആഗസ്റ്റിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ആസ്തിയുള്ള മുഖ്യമന്ത്രി ആരാണ് ❓
ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു
956
6. ഓപ്പൺ എ.ഐ യുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ആരംഭിക്കുന്നത് എവിടെയാണ് ❓
ന്യൂഡൽഹി
ന്യൂഡൽഹി
957
7. 2025Answer - ൽ അമ്പതാമത് ചരമവാർഷികം ആചരിക്കപ്പെടുന്ന മലയാള കവി ആരാണ് ❓
വയലാർ രാമവർമ്മ
വയലാർ രാമവർമ്മ
958
8. വേൾഡ് കോമ്പറ്റിറ്റിവ് റാങ്കിങ് 2025 Answer - ൽ ഒന്നാം സ്ഥാനത്തുള്ളത് ❓
സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡ്
959
9. ഓണ പ്രചാരണത്തിന്ടെ ഭാഗമായി മൊണാലിസ എന്ന ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചത് ആരാണ് ❓
കേരള ടൂറിസം
കേരള ടൂറിസം
960
10. 2025 ആഗസ്റ്റിൽ ബംഗ്ലാദേശ് സന്ദർശിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആരാണ് ❓
ഇശാഖ് ദർ
ഇശാഖ് ദർ
No comments: