Current Affairs | 27 Aug 2025 | Guides Academy
961
നാഷണൽ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്ടെ മിലിറ്ററി ഉപദേശകനായി നിയമിതനായത് ആരാണ് ❓
എൻ.എസ്. രാജ സുബ്രഹ്മണി
എൻ.എസ്. രാജ സുബ്രഹ്മണി
962
പൗരന്മാരുടെ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളൂം ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള കേരള സർക്കാർ സംവിധാനം ഏതാണ് ❓
DEED
DEED
963
2025 ഓഗസ്റ്റ് 26 ന് ലിത്വാനിയൻ പാർലമെന്റ് ലിത്വാനിയയുടെ പുതിയ പ്രധാനമന്ത്രിയായി ആരെയാണ് നിയമിച്ചത് ❓
ഇങ്ക റുഗിനീൻ
ഇങ്ക റുഗിനീൻ
964
രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാം പദവി ലഭിച്ചത് ❓
ഒക്കൽ വിത്തുൽപ്പാദന കേന്ദ്രം
ഒക്കൽ വിത്തുൽപ്പാദന കേന്ദ്രം
965
2025 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആരാണ്❓
ഗൗഹർ സുൽത്താന
ഗൗഹർ സുൽത്താന
966
സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്യുന്ന ബൈരാബി - സൈരംഗ് റെയിൽവേ ലൈൻ പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്❓
മിസോറാം
മിസോറാം
967
ലോകത്തിലെ ആദ്യത്തെ ഏഷ്യൻ ആന അതിജീവന കേന്ദ്രം ഇന്ത്യയിൽ എവിടെയാണ് വരുന്നത്❓
ഒഡീഷ
ഒഡീഷ
968
പൂർണ്ണമായും പ്രവർത്തിക്കുന്ന മനുഷ്യ ചർമ്മം ഒരു ലബോറട്ടറിയിൽ വിജയകരമായി വളർത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയത്❓
ഓസ്ട്രേലിയ
ഓസ്ട്രേലിയ
969
ബരൗണി–മൊകാമ ആറ് വരി ഗംഗാ പാലം എന്നും അറിയപ്പെടുന്ന ഔണ്ട സിമാരിയ പാലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്❓
ബീഹാർ
ബീഹാർ
970
സംസ്ഥാനത്ത് ഒരു നദിക്കു കുറുകെ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം ഏതാണ് ❓
കുമ്പിച്ചൽക്കടവ് പാലം
കുമ്പിച്ചൽക്കടവ് പാലം




No comments: