Current Affairs | 11 Sep 2025 | Guides Academy

Current Affairs | 11 Sep 2025 | Guides Academy

1111
2025 സെപ്റ്റംബറിൽ നാസയിൽ അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ❓
അമിത് ക്ഷത്രിയ
1112
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ 32-ബിറ്റ് പ്രോസസർ ചിപ്പിൻ്റെ പേരെന്താണ്❓
വിക്രം-32 ബിറ്റ് (VIKRAM-32 bit)
1113
ടാക്സ് ഇന്ത്യ ഓൺലൈനിന്ടെ നാഷണൽ ടാക്സേഷൻ അവാർഡ് 2025 ൽ റീഫോമിസ്റ്റ് സ്റ്റേറ്റ് വിഭാഗത്തിൽ വെള്ളി നേടിയ സംസ്ഥാനം ഏതാണ് ❓
കേരളം
1114
80 വർഷങ്ങൾക്ക് മുൻപ് നാസികൾ കവർന്ന Giuseppe Ghislandi യുടെ ചിത്രം കണ്ടെത്തപ്പെട്ട രാജ്യം ഏതാണ് ❓
അർജന്റീന
1115
2025-ൽ ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള 'മൈത്രി' സംയുക്ത സൈനികാഭ്യാസം നടന്നതെവിടെയാണ്❓
മേഘാലയയിലെ ഉംറോയിൽ
1116
2025 സെപ്റ്റംബറിൽ ഫ്രാൻസ് പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ❓
Sebastien Lecornu
1117
2025 സെപ്റ്റംബറിൽ ദൃശ്യമായ ചന്ദ്രഗ്രഹണം ഏതാണ് ❓
രക്ത ചന്ദ്രഗ്രഹണം
1118
അടുത്തിടെ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ കാട്ടുചോല തുമ്പി വർഗം ഏതാണ് ❓
ക്രോക്കോത്തെമിസ് എറിത്രീയ
1119
കാൻസർ രോഗത്തെ പ്രതിരോധിക്കാനായി എന്ററോമിക്സ് വാക്സിൻ വികസിപ്പിച്ച രാജ്യം ഏതാണ് ❓
റഷ്യ
1120
വേൾഡ് യൂത്ത് സ്‌ക്രാബിൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ❓
മാധവ് ഗോപാൽ കാമത്ത്

No comments:

Powered by Blogger.