Current Affairs | 12 Sep 2025 | Guides Academy
1121
2025 സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന Gen Z പ്രതിഷേധങ്ങളുടെ പ്രധാന കാരണങ്ങൾ എന്തായിരുന്നു❓
സർക്കാർ സോഷ്യൽ മീഡിയ നിരോധിച്ചതിനാൽ
സർക്കാർ സോഷ്യൽ മീഡിയ നിരോധിച്ചതിനാൽ
1122
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ ജീവിത കഥ ആസ്പദമാക്കി The Wizard of the Kremlin എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ് ❓
ഒലിവർ അസായസ്
ഒലിവർ അസായസ്
1123
ഗോത്ര സമൂഹങ്ങളുടെ സംസ്കാരവും പരമ്പരാഗത അറിവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയുടെ പേരെന്താണ് ❓
ആദി സംസ്കൃതി
ആദി സംസ്കൃതി
1124
2025 സെപ്റ്റംബറിൽ വെള്ളപ്പൊക്ക ബാധിതമായ പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പിന്തുണ നൽകുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്റെ പേര് ❓
ഓപ്പറേഷൻ റാഹത്ത്
ഓപ്പറേഷൻ റാഹത്ത്
1125
അടുത്തിടെ പ്രതിരോധ വകുപ്പിന്ടെ യുദ്ധ വകുപ്പ് എന്നാക്കിയ രാജ്യം ഏതാണ് ❓
യു.എസ്.എ
യു.എസ്.എ
1126
ഇന്ത്യയിലെ ആദ്യത്തെ വിദേശ അടൽ ഇന്നൊവേഷൻ സെന്റർ 2025 സെപ്റ്റംബർ 10 ന് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് ❓
ഐ.ഐ.ടി ഡൽഹി അബുദാബി ക്യാമ്പസ്
ഐ.ഐ.ടി ഡൽഹി അബുദാബി ക്യാമ്പസ്
1127
ഇന്ത്യൻ നാവികസേന ഗുരുഗ്രാമിൽ ഏത് തീയതിയിൽ ഐ.എൻ,എസ് ആരാവലി കമ്മീഷൻ ചെയ്യും❓
2025 സെപ്റ്റംബർ 12
2025 സെപ്റ്റംബർ 12
1128
അടുത്തിടെ റോയൽ ഭൂട്ടാൻ ബുദ്ധക്ഷേത്രം ഉദ്ഘാടനം ചെയ്‌തത് എവിടെയാണ്❓
ബിഹാറിലെ രാജ്‌ഗിറിൽ
ബിഹാറിലെ രാജ്‌ഗിറിൽ
1129
2025 -ൽ സ്വദേശ് സമ്മാൻ അവാർഡ് നേടിയ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം ഏതാണ് ❓
കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ
1130
അരുണാചൽ പ്രദേശിലെ വന്യജീവി സർവേയിൽ അടുത്തിടെ ക്യാമറയിൽ പതിഞ്ഞ അപൂർവ ജീവി ഏതാണ്❓
പല്ലാസ് പൂച്ച (Pallas’s Cat)
പല്ലാസ് പൂച്ച (Pallas’s Cat)
No comments: