Current Affairs | 13 Sep 2025 | Guides Academy
1131
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) മാനേജിംഗ് ഡയറക്ടറായി (MD) രവി രഞ്ജനെ ശുപാർശ ചെയ്തത് ഏത് സ്ഥാപനമാണ്❓
എഫ്.എസ്.ഐ.ബി (Financial Services Institutions Bureau)
എഫ്.എസ്.ഐ.ബി (Financial Services Institutions Bureau)
1132
അടുത്തിടെ ഉത്തേജക മരുന്ന് ഉപയോഗക്കേസിൽ നാലു വർഷത്തെ വിലക്ക് ലഭിച്ച അമേരിക്കൻ സ്പ്രിന്റർ❓
എറിയോൺ നൈറ്റൺ
എറിയോൺ നൈറ്റൺ
1133
സി.പി.രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് ആയതിനു ശേഷം മഹാരാഷ്ട്ര ഗവർണറുടെ അധിക ചുമതല ആർക്കാണ് ലഭിച്ചത് ❓
ആചാര്യ ദേവവ്രത്
ആചാര്യ ദേവവ്രത്
1134
2025 സെപ്റ്റംബർ 12 ന് മുംബൈയിൽ നിന്ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ മുഴുവൻ വനിതാ നാവിക സേനാ സെയ്‌ലിംഗ് പര്യവേഷണമായ 'സമുദ്ര പ്രദക്ഷിണ' ആരാണ് ഫ്ലാഗ് ഓഫ് ചെയ്തത് ❓
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
1135
ഇന്ത്യ പങ്കെടുത്ത നാലാമത് കോസ്റ്റ് ഗാർഡ് ഗ്ലോബൽ ഉച്ചകോടി 2025 സെപ്റ്റംബർ 11 മുതൽ 12 വരെ എവിടെയാണ് നടന്നത് ❓
റോം, ഇറ്റലി
റോം, ഇറ്റലി
1136
2025 സെപ്റ്റംബർ 13 ന് ബൈരാബി സൈരാംഗ് റെയിൽവേ ലൈൻ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തത് ❓
മിസോറാം
മിസോറാം
1137
പരിശീലന ആവശ്യങ്ങൾക്കായി പ്രത്യേകമായി ഒരു നൂതന ഡാവിഞ്ചി സർജിക്കൽ റോബോട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ഏതാണ് ❓
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ന്യൂഡൽഹി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ന്യൂഡൽഹി
1138
അഴിമതിക്കെതിരെ പോരാടുന്നതിനായി ലോകത്തിലെ ആദ്യത്തെ എ.ഐ ജനറേറ്റഡ് മന്ത്രിയെ നിയമിച്ച രാജ്യം ഏതാണ് ❓
അൽബേനിയ
അൽബേനിയ
1139
ദുബായിൽ ആദ്യ വിദേശ കാമ്പസ് ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഏതാണ്❓
ഐ.ഐ.എം അഹമ്മദാബാദ്
ഐ.ഐ.എം അഹമ്മദാബാദ്
1140
2025 സെപ്റ്റംബറിൽ അന്തരിച്ച മുൻ മന്ത്രിയും നിയമസഭാ സ്‌പീക്കറും ആയ വ്യക്തി ആരാണ് ❓
പി.പി.തങ്കച്ചൻ
പി.പി.തങ്കച്ചൻ
No comments: