Current Affairs | 14 Sep 2025 | Guides Academy
1141
നേപ്പാളിന്ടെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആരാണ് ❓
സുശീൽ കാർക്കി
സുശീൽ കാർക്കി
1142
2025 -ൽ പി.വി.നരസിംഹ റാവു പുരസ്‌കാരത്തിന് അർഹനായത് ആരാണ്❓
മൻമോഹൻ സിംഗ്
മൻമോഹൻ സിംഗ്
1143
ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിക്കപ്പെട്ട മുൻ ബ്രസീലിയൻ പ്രസിഡന്റ് ആരാണ് ❓
ജെയ്‌ർ ബൊൽസൊനാരോ
ജെയ്‌ർ ബൊൽസൊനാരോ
1144
"ദി ചോള ടൈഗേഴ്‌സ്: അവഞ്ചേഴ്‌സ് ഓഫ് സോമനാഥ്" (The Chola Tigers: Avengers of Somnath) എന്ന പുതിയ ചരിത്ര നോവലിൻ്റെ രചയിതാവ് ആരാണ്❓
അമിഷ് ത്രിപാഠി
അമിഷ് ത്രിപാഠി
1145
അടുത്തിടെ വിലക്കപ്പെട്ട മുൻ ലോങ്ങ് ജമ്പ് താരം ആരാണ് ❓
മൈക്ക് പവൽ
മൈക്ക് പവൽ
1146
2025 CAFA നേഷൻസ് കപ്പ് ജേതാക്കൾ ആരാണ് ❓
ഉസ്‌ബെക്കിസ്ഥാൻ
ഉസ്‌ബെക്കിസ്ഥാൻ
1147
2025 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യു.എ.ഇ ക്കു വേണ്ടി കളിക്കുന്ന മലയാളി ആരാണ് ❓
അലിഷാൻ ഷറഫു
അലിഷാൻ ഷറഫു
1148
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്‌സ് അസോസിയേഷന്റെ 2025 -ലെ വിവർത്തന പുരസ്‌കാരം നേടിയത് ആരാണ് ❓
ഡോ.മോഹൻ കുണ്ടാർ
ഡോ.മോഹൻ കുണ്ടാർ
1149
2026 -ൽ 100 -ആംത് ജന്മ വാർഷികം ആചരിക്കപ്പെടുന്ന ആസാമിസ് കവി ആരാണ് ❓
ഭൂപൻ ഹസാരിക
ഭൂപൻ ഹസാരിക
1150
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ദ്വീപിനെ പരിവർത്തനം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ്❓
ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി
ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി
No comments: