Current Affairs | 19 Sep 2025 | Guides Academy

Current Affairs | 19 Sep 2025 | Guides Academy

1191
ഖാർദുങ് ലാ ചലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത ആരാണ് ❓
സോജ സിയ
1192
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെയാണ്❓
ആന്ധ്രാപ്രദേശ്
1193
2025 സെപ്റ്റംബറിൽ സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ❓
ഹിമാചൽ പ്രദേശ്
1194
ധീരതയ്ക്കുള്ള സേനാ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്❓
സി ആർ ലീന
1195
അടുത്തിടെ സിംഗപ്പൂരിൽ സ്കൂബ ഡൈവിംഗ് അപകടത്തിൽ മരിച്ച പ്രശസ്ത ബോളിവുഡ് ഗായിക ആരാണ്❓
സുബീൻ ഗാർഗ്
1196
ചൈനയിലെ ഷെൻസെനിൽ നടന്ന ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയത് ആരാണ്❓
ആൻ സെ യങ്
1197
ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെയ്യുന്ന മഴയിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയത് ആരാണ്❓
സിഡ്‌നി മക്‌ലാഫ്ലിൻ ലെവ്‌റോൺ
1198
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് ആരാണ്❓
ആന്റിം പങ്കൽ
1199
ഇന്ത്യൻ സൈന്യത്തിൽ സുബേദാർ പദവിയിലെത്തിയ ആദ്യ വനിത ആരാണ്❓
പ്രീതി രാജക്
1200
അടുത്തിടെ സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ചരിത്രകാരൻ ആരാണ് ❓
ജി.ബി.മെഹെൻഡേൽ

No comments:

Powered by Blogger.