Current Affairs | 06 Oct 2025 | Guides Academy

Current Affairs | 06 Oct 2025 | Guides Academy

1361
2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരെല്ലാം?
ബ്രൻകോ റൈച്ച്, ജെയിംസ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി
1362
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,400 അടി ഉയരത്തിൽ നിർമ്മിച്ച സംഘടന ഏതാണ്?
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO)
1363
2022-23 ലെ MY ഭാരത് – NSS അവാർഡുകൾ ആരാണ് സമ്മാനിച്ചത്?
പ്രസിഡന്റ് ദ്രൗപതി മുർമു
1364
VLGC കപ്പലായ ‘ശിവാലിക്’ ഫ്ലാഗ് ഓഫ് ചെയ്തത് ആരാണ്?
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ
1365
ഖത്തറിൽ യു.പി.ഐ (UPI) ഉദ്‌ഘാടനം ചെയ്തത് ആരാണ്?
കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
1366
ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഏത് രാജ്യത്തിലേക്കാണ് തിരിച്ചെത്തിയത് ?
ഇന്ത്യ
1367
ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
സി.ഭാഗ്യനാഥ്
1368
2025 -ൽ അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് ഏതാണ് ?
ശക്തി
1369
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ റോഡ് ടണൽ വരുന്നത് എവിടെ?
ബ്രഹ്മപുത്ര
1370
2026 ഫിഫ ഫുട്ബോൾ ലോകകപ്പിന്ടെ ഔദ്യോഗിക പന്ത് ഏതാണ് ?
TRIONDA

No comments:

Powered by Blogger.