Current Affairs | 07 Oct 2025 | Guides Academy

Current Affairs | 07 Oct 2025 | Guides Academy

1371
2025 ഇറാനി ട്രോഫി ജേതാക്കൾ ആരാണ് ?
വിദർഭ
1372
2025 ൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകൻ ആരാണ് ?
ചന്നുലാൽ മിശ്ര
1373
2025-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരെല്ലാം?
ക്ലർക്ക്, ഡെവോറേറ്റ്, മാർട്ടിനിസ്
1374
സൈനിക ആശയവിനിമയം മാനദണ്ഡമാക്കുന്നതിനായി ഡി.ആർ.ഡി.ഒയും ട്രൈ സർവീസസും ചേർന്ന് പുറത്തിറക്കിയ സംവിധാനം ഏതാണ്?
ഐ.ആർ.എസ്.എ 0
1375
ജൂഡോ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം ആരാണ്?
ലിന്തോയ് ചനംബം
1376
ഒളിമ്പിക് മെഡൽ ജേതാവ് അമൻ സെഹ്‌റാവത്തിനെ സസ്‌പെൻഡ് ചെയ്തത് ഏത് സംഘടനയാണ്?
ഡബ്ള്യു.എഫ്.ഐ (WFI – Wrestling Federation of India)
1377
യുവാക്കളുടെ നേതൃത്വത്തിലുള്ള അസ്വസ്ഥതകൾക്കിടയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ്?
Andry Rajoelina
1378
2025 ഒക്ടോബറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ആരാണ് ?
സഞ്ജു സാംസൺ
1379
സംസ്ഥാനത്തെ ആദ്യ ജലബന്ധാര തടയണ പദ്ധതി നിലവിൽ വരുന്നത് ?
ഭാരതപ്പുഴ
1380
അടുത്തിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോംഗോയുടെ മുൻ പ്രസിഡന്റ് ആരാണ് ?
ജോസഫ് കബില

No comments:

Powered by Blogger.