Current Affairs | 08 Oct 2025 | Guides Academy
1381
എലോൺ മസ്‌ക് അവതരിപ്പിക്കുന്ന എ.ഐ എൻസൈക്ലോപീഡിയ ഏതാണ് ?
ഗ്രോക്ക് പീഡിയ
ഗ്രോക്ക് പീഡിയ
1382
2025 ഒക്ടോബറിൽ രാജി വെച്ച ഫ്രാൻസ് പ്രധാനമന്ത്രി ആരാണ് ?
സെബാസ്റ്റിയൻ ലെകോർണു
സെബാസ്റ്റിയൻ ലെകോർണു
1383
2025 -ലെ ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ?
ബ്രസീൽ
ബ്രസീൽ
1384
2025 ഒക്ടോബറിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ?
ബർണാർഡ് ജൂലിയൻ
ബർണാർഡ് ജൂലിയൻ
1385
2025 ഒക്ടോബറിൽ ഇന്ത്യൻ ആർമിയിൽ നിന്നും കമെൻഡേഷൻ കാർഡ് നൽകി ആദരിക്കപ്പെട്ട മലയാള ചലച്ചിത്ര നടൻ ആരാണ് ?
മോഹൻലാൽ
മോഹൻലാൽ
1386
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ കൂടുതൽ കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
മഹാരാഷ്ട്ര
മഹാരാഷ്ട്ര
1387
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മോട്ടോറബിൾ റോഡ് നിലവിൽ വന്നത് എവിടെയാണ് ?
ലഡാക്ക്
ലഡാക്ക്
1388
കാശ്മീരിലേക്ക് റെയിൽ മാർഗം കാറുകൾ എത്തിച്ചു നൽകുന്ന ആദ്യ വാഹന നിർമ്മാതാക്കൾ ആരാണ് ?
മാരുതി സുസുക്കി
മാരുതി സുസുക്കി
1389
അടുത്തിടെ പൊട്ടിത്തെറിച്ച് ഇന്ത്യയിലെ ഏക ചെളി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ബരാടാങ്
ബരാടാങ്
1390
ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഏതാണ് ?
ധ്വനി
ധ്വനി




No comments: