Current Affairs | 09 Oct 2025 | Guides Academy
1391
2025 ദേശീയ വനിതാ ടി-20 ക്രിക്കറ്റിൽ കേരള ടീമിനെ നയിക്കുന്നത് ആരാണ് ?
സജന സജീവൻ
സജന സജീവൻ
1392
2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ ആരാണ്?
സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, എം. യാഗി
സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്‌സൺ, എം. യാഗി
1393
എട്ടാമത് അന്താരാഷ്ട്ര സോളാർ അലയൻസ് അസംബ്ലിക്ക് എവിടെ ആത്യിഥേയത്വം വഹിക്കും?
ഇന്ത്യ, ന്യൂഡൽഹി
ഇന്ത്യ, ന്യൂഡൽഹി
1394
യുനെസ്കോയുടെ അടുത്ത ഡയറക്ടർ ജനറലായി ആര് നിയമിതനായത്?
ഖാലിദ് എൽ-എനാനി
ഖാലിദ് എൽ-എനാനി
1395
ഡി.ആർ.ഡി.ഒ എസ്.ഡി.ആർ റേഡിയോയുമായി പുറത്തിറക്കിയ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ ഏതാണ് ?
ഇന്ത്യൻ റേഡിയോ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ (IRAṢ) 0
ഇന്ത്യൻ റേഡിയോ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ (IRAṢ) 0
1396
യു.പി.ഐയ്ക്കായി ബയോമെട്രിക്, വെയറബിൾ ഗ്ലാസ് ഓതന്റിക്കേഷൻ ആരംഭിച്ചത് ഏത് സംഘടനയാണ്?
NPCI (National Payments Corporation of India)
NPCI (National Payments Corporation of India)
1397
അയോധ്യയിൽ നവീകരിച്ച ബൃഹസ്പതി കുണ്ഡ് ആരാണ് ഉദ്ഘാടനം ചെയ്യുന്നത്?
നിർമ്മല സീതാരാമൻ
നിർമ്മല സീതാരാമൻ
1398
2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആര്ക്ക് ലഭിച്ചു?
ലാസ്ലോ ക്രാസ്‌നഹോർകായ്
ലാസ്ലോ ക്രാസ്‌നഹോർകായ്
1399
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ആരാണ് ഉദ്ഘാടനം ചെയ്തത്?
നിതിൻ ഗഡ്കരി
നിതിൻ ഗഡ്കരി
1400
ബ്ലാക്ക്‌സ്റ്റോൺ ഇന്ത്യ ക്രെഡിറ്റ് ഡിവിഷന്റെ തലവനായി ആരെയാണ് നിയമിച്ചത്?
അപൂർവ ഷാ
അപൂർവ ഷാ




No comments: