Current Affairs | 13 Oct 2025 | Guides Academy
1431
2025 ലെ International Ranger Awards ഏത് സംഘടനയാണ് സംഘടിപ്പിച്ചത്?
IUCN-യുടെ World Commission on Protected Areas (WCPA)
IUCN-യുടെ World Commission on Protected Areas (WCPA)
1432
2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരെല്ലാം?
ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ്
ജോയൽ മോകിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹോവിറ്റ്
1433
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്ടെ ആദ്യ മാനസികാരോഗ്യ അംബാസഡറായി നിയമിതയായത് ആരാണ് ?
ദീപിക പദുക്കോൺ
ദീപിക പദുക്കോൺ
1434
ബി.എസ്.എഫ് വ്യോമ വിഭാഗത്തിലെ ആദ്യ വനിതാ ഫ്ലൈറ്റ് എഞ്ചിനീയർ ആരാണ് ?
ഭാവന ചൗധരി
ഭാവന ചൗധരി
1435
രാജ്ഭവനിൽ കെ.ആർ.നാരായണന്റെ പ്രതിമ അനാവരണം ചെയ്യുന്നത് ആരാണ് ?
ദ്രൗപതി മുർമു
ദ്രൗപതി മുർമു
1436
സാവാൽക്കോട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന നദി ഏതാണ് ?
ചെനാബ്
ചെനാബ്
1437
ലോകത്തിലെ ആദ്യത്തെ തത്സമയ അണ്ടർ വാട്ടർ അഭിമുഖത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
പലാവു
പലാവു
1438
മഹാരാഷ്ട്രയിലെ എത്ര ബീച്ചുകൾക്ക് അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു?
അഞ്ച്
അഞ്ച്
1439
15,000 യുവാക്കൾ പങ്കെടുത്ത ഇസ്കോൺ നയിക്കുന്ന മയക്കു മരുന്നിനെതിരെയുള്ള ബോധവത്കരണ ഫെസ്റ്റ് ഏതായിരുന്നു ?
ഉദ്ഗാർ 2025
ഉദ്ഗാർ 2025
1440
ഉത്തര കൊറിയ അടുത്തിടെ പുറത്തിറക്കിയ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പേര് എന്താണ്?
ഹ്വാസോങ് 0 (Hwasong 0)
ഹ്വാസോങ് 0 (Hwasong 0)




No comments: