Current Affairs | 19 Oct 2025 | Guides Academy

Current Affairs | 19 Oct 2025 | Guides Academy

1491
മലയാളി കായികതാരം മുഹമ്മദ് അനസിന്ടെ പേരിൽ സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?
ഒഡീഷ
1492
ഔറംഗാബാദ് റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്താണ്?
ഛത്രപതി സംഭാജി നഗർ സ്റ്റേഷൻ
1493
അടുത്തിടെ നെപ്പോളിയൻ ബോണപ്പാർട്ടിന്ടെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട മ്യൂസിയം ഏതാണ് ?
Louvre Museum
1494
ഫിഫ അണ്ടർ 20 പുരുഷ ലോകകപ്പ് 2025 ജേതാക്കൾ ആരാണ് ?
മൊറോക്ക
1495
2025 ഒക്ടോബറിൽ അന്തരിച്ച ബോളിവുഡ് നടൻ ആരാണ് ?
ഗോവർദ്ധൻ അസ്രാനി
1496
2025 ഒക്ടോബറിൽ അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ആരാണ് ?
Tomiichi Murayama
1497
പി. ഗോവിന്ദപിള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തി ആരാണ് ?
ടി. എം. കൃഷ്ണ
1498
എത്ര ദീപങ്ങൾ തെളിച്ച് ഒമ്പതാമത് ദീപോത്സവ് അയോധ്യയിൽ ആഘോഷിച്ചു?
26 ലക്ഷം ദീപങ്ങൾ
1499
ചന്ദ്രനിൽ സൂര്യന്റെ കൊറോണൽ മാസ് എജെക്ഷൻ (CME) സ്വാധീനത്തിന്റെ ആദ്യ നിരീക്ഷണം ഏത് ദൗത്യത്തിലൂടെയാണ് നടന്നത്?
ചന്ദ്രയാൻ-2 ഓർബിറ്റർ
1500
ബൊളീവിയയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര്?
റോഡ്രിഗോ പാസ്

No comments:

Powered by Blogger.