Current Affairs | 20 Oct 2025 | Guides Academy

Current Affairs | 20 Oct 2025 | Guides Academy

1501
ജൂനിയർ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
തൻവി ശർമ്മ
1502
ലോകകപ്പ് ഫൈനലിൽ വെങ്കല മെഡൽ നേടി ചരിത്രം രചിച്ച ഇന്ത്യൻ താരം ആര്?
ജ്യോതി
1503
സുൽത്താൻ ഓഫ് ജോഹോർ കപ്പ് 2025ൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്?
ഇന്ത്യ
1504
സ്കൂൾ-കോളേജ് പാഠ്യപദ്ധതിയിൽ ചെസ്സ് ഉൾപ്പെടുത്തിയ സംസ്ഥാന മുഖ്യമന്ത്രി ആര്?
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്
1505
യു.എസ് ഗ്രാൻഡ് പ്രിക്‌സിൽ വിജയിച്ച ഫോർമുല വൺ താരം ആര്?
മാക്സ് വേർസ്റ്റപ്പൻ
1506
ജപ്പാൻ ഔദ്യോഗികമായി ആദരിക്കുന്ന ആദ്യ ശബ്ദ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആര്?
മസാക്കോ നൊസാവ
1507
ആദ്യ 'അതിദാരിദ്ര്യമുക്ത' സംസ്ഥാനമാകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
കേരളം
1508
2026ലെ ശീതകാല ഒളിംപിക്സിൽ ദീപം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം ആര്?
അഭിനവ് ബിന്ദ്ര
1509
നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ഏത് ഓണററി റാങ്ക് നൽകിയിട്ടുണ്ട്?
ലെഫ്റ്റനൻ്റ് കേണൽ
1510
ത്രീഡി സർവേ ഉപയോഗിച്ച് AI അധിഷ്ഠിത ഹൈവേ മോണിറ്ററിംഗ് ആരംഭിച്ചത് ഏത് ഏജൻസിയാണ്?
NHAI (National Highways Authority of India)

No comments:

Powered by Blogger.