Current Affairs | 21 Oct 2025 | Guides Academy
1511
31 -ആം കൊൽക്കത്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ഏതാണ് ?
എ പ്രഗനൻറ് വിഡോ
എ പ്രഗനൻറ് വിഡോ
1512
ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം ഏതാണ് ?
ഉറുഗ്വേ
ഉറുഗ്വേ
1513
2025 Global hunger index പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
102
102
1514
രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്‌കരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം ഏതാണ്?
വില്ലനാകുന്ന വെളിച്ചം
വില്ലനാകുന്ന വെളിച്ചം
1515
46 -ആംത് ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
മലേഷ്യ
മലേഷ്യ
1516
2025 ഒക്ടോബറിൽ പുറത്തുവിട്ട ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
136
136
1517
അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ആരാണ് ?
പർവേസ് റസൂൽ
പർവേസ് റസൂൽ
1518
2025 ഒക്ടോബറിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ആരാണ് ?
യോഗേന്ദ്ര മക്വന
യോഗേന്ദ്ര മക്വന
1519
2025 ഒക്ടോബറിൽ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആരാണ് ?
പി.ജെ.വർഗീസ്
പി.ജെ.വർഗീസ്
1520
വനമേഖലയിൽ ഇന്ത്യ ആഗോളതലത്തിൽ ഏത് സ്ഥാനത്താണ്?
9 ആം സ്ഥാനം
9 ആം സ്ഥാനം




No comments: