Current Affairs | 22 Oct 2025 | Guides Academy

Current Affairs | 22 Oct 2025 | Guides Academy

1521
ശബരിമല സന്ദർശിക്കുന്ന ആദ്യ വനിതാ രാഷ്‌ട്രപതി ആരാണ് ?
ദ്രൗപതി മുർമു
1522
ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ആയി നിയമിതനായത് ആരാണ് ?
ലെഫ്.ജനറൽ സി.ജി.മുരളീധരൻ
1523
അടുത്തിടെ ഓസ്‌ട്രേലിയയുമായി ധാതു കരാറിൽ ഒപ്പു വെച്ച രാജ്യം ഏതാണ് ?
യു.എസ്
1524
സൂര്യന്റെ കൊറോണൽ മാസ് എജക്ഷൻ ചന്ദ്രനിൽ ചെലുത്തുന്ന സ്വാധീനം ആദ്യമായി നിരീക്ഷിച്ച ചന്ദ്രയാൻ 2 ന്ടെ പേലോഡ് ഏതാണ് ?
CHACE-2
1525
അടുത്തിടെ നീന്തൽ മത്സരങ്ങളിൽ നിന്ന് വിരമിച്ച ഓസ്‌ട്രേലിയൻ താരം ആരാണ് ?
Ariarne Titmus
1526
SAAF സീനിയർ ചാമ്പ്യൻഷിപ്പ് 2025 ന്ടെ ഭാഗ്യ ചിഹ്നം ഏതാണ് ?
Dalma
1527
2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ ആരാണ് ?
ഏകനാഥ്‌ വസന്ത് ചിറ്റ് നിസ്
1528
ഗഗൻയാൻ ജി 1 വിക്ഷേപണം സ്ഥിരീകരിച്ചത് ആരാണ്?
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ.
1529
COP 10 ബ്യൂറോയുടെ വൈസ് ചെയർപേഴ്സൺ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണ്?
ഇന്ത്യ
1530
വിവാഹിതരായ സ്ത്രീകൾക്കും അവരുടെ സഹോദരന്മാർക്കും ഇടയിലെ ബന്ധം ആഘോഷിക്കുന്ന ഉത്സവം ഏതാണ്?
നിങ്കോൾ ചകൂബ

No comments:

Powered by Blogger.