Current Affairs | 23 Oct 2025 | Guides Academy
1531
റെസ്‌ലിംഗ് ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആരാണ്?
വിശ്വജിത് മോർ
വിശ്വജിത് മോർ
1532
50 വർഷം പഴക്കമുള്ള കഫാല സമ്പ്രദായം അവസാനിപ്പിച്ച രാജ്യം ഏതാണ്?
സൗദി അറേബ്യ
സൗദി അറേബ്യ
1533
സംസ്ഥാന വ്യാപകമായി ഡിജിറ്റൽ വിള സർവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത് ഏത് വകുപ്പ് ആണ്?
കൃഷി വകുപ്പ്
കൃഷി വകുപ്പ്
1534
2025 ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസിന് അർഹനായത് ആരാണ് ?
സുനിൽ അമൃത്
സുനിൽ അമൃത്
1535
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ഏതാണ് ?
ഐ.എൻ.എസ് മാഹി
ഐ.എൻ.എസ് മാഹി
1536
2025 ഒക്ടോബറിൽ ഇന്ത്യൻ എംബസ്സി സ്ഥാപിതമായ രാജ്യം ഏതാണ് ?
അഫ്ഗാനിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
1537
2025 ഒക്ടോബറിൽ IUCN ന്ടെ 90-ആംത് അംഗമായത് ആരാണ് ?
ടുവാലു
ടുവാലു
1538
അടുത്തിടെ ഓപ്പൺ എ.ഐ പുറത്തിറക്കിയ എ.ഐ പവേർഡ് ബ്രൗസർ ഏതാണ് ?
ചാറ്റ് ജി.പി.ടി അറ്റ്ലസ്
ചാറ്റ് ജി.പി.ടി അറ്റ്ലസ്
1539
അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ രാജ്യം ഏതാണ് ?
ചൈന
ചൈന
1540
ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത് എവിടെയാണ് ?
കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ
കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ




No comments: