Current Affairs | 24 Oct 2025 | Guides Academy
1541
2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ചെസ് ഗ്രാൻഡ് മാസ്റ്റർ ആരാണ് ?
Daniel Naroditsky
Daniel Naroditsky
1542
2025 ലെ ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡിയിൽ ഇന്ത്യ നേടിയ നേട്ടം എന്താണ്?
ഇരട്ട സ്വർണം
ഇരട്ട സ്വർണം
1543
2025 ഒക്ടോബർ 24 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) എത്ര ഫാസ്റ്റ് പട്രോൾ വെസ്സലുകൾ (Fast Patrol Vessels) പുറത്തിറക്കിയത് ?
രണ്ട്
രണ്ട്
1544
എട്ട് ആന്റി സബ് മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ ആദ്യത്തേതായി പരിചയപ്പെടുത്തിയ കപ്പൽ ഏതാണ്?
ഐ.എൻ.എസ് മാഹി (INS Mahi)
ഐ.എൻ.എസ് മാഹി (INS Mahi)
1545
2025 ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ ആരാണ്?
സുനിൽ അമൃത്
സുനിൽ അമൃത്
1546
ഈ വർഷം തുടക്കം മുതൽ ലസ്സ പനി ബാധിച്ച കേസുകളുടെ എണ്ണം എത്രയായി ഉയർന്നു?
172
172
1547
ഇന്ത്യ-തിബത്ത് അതിർത്തി പൊലീസ് (ITBP) സ്ഥാപക ദിനം എപ്പോൾ ആചരിക്കുന്നു?
ഒക്ടോബർ 24
ഒക്ടോബർ 24
1548
അടുത്തിടെ അന്തരിച്ച പത്മശ്രീ ജേതാവും ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസവുമായ വ്യക്തി ആരാണ് ?
പീയുഷ് പാണ്ഡെ
പീയുഷ് പാണ്ഡെ
1549
ആദ്യത്തെ അണ്ടർവാട്ടർ ടണൽ നിർമ്മിക്കാൻ ഏത് സംസ്ഥാനം ഒരുങ്ങുകയാണ്?
കേരളം
കേരളം
1550
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സൗരവ് ഗാംഗുലിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരമാരാണ്?
രോഹിത് ശർമ്മ
രോഹിത് ശർമ്മ




No comments: