Daily Current Affairs | 07 October 2023 | Guides Academy - Guides Academy

Latest

Saturday, 7 October 2023

Daily Current Affairs | 07 October 2023 | Guides Academy

Daily Current Affairs | 07 October 2023 | Guides Academy
52
 വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷന്റെ, പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാറിന് അർഹനായത് - എസ്. സോമനാഥ്
53
 ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കിയത് - ദക്ഷിണാഫ്രിക്ക (428 - 5)
54
 രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ - ദിനേശ് ഖാരെ
55
 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് ഏത് മെഡലാണ് കിട്ടിയത് ? - സ്വർണ്ണം
56
 സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2022 ലെ കേരള ശാസ്ത്ര പുരസ്‌കാരം ലഭിച്ചതാർക്ക് ? - പ്രൊഫ. പി. കെ. രാമചന്ദ്രൻ നായർക്ക്
57
 2023 നവംബർ 1 മുതൽ സംസ്ഥാനത്തെ അതി ദാരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസി യിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം - കേരളം
58
 G20 രാജ്യങ്ങളിലെ പാർലമെന്ററി സ്പീക്കർമാരുടെ ഒമ്പതാമത് സമ്മേളന വേദി - ഡൽഹി
59
 ചൈന സ്വന്തമായി നിർമിച്ച ബഹിരാകാശ നിലയം - ടിയാൻഗോങ്
60
 2023-ലെ ഏഷ്യൻ ഗെയിംസിൽ, പുരുഷ കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയ രാജ്യം - ഇന്ത്യ
61
 രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം - കുശാൽ മല്ല (34 പന്തിൽ)

No comments:

Post a Comment