Daily Current Affairs | 06 October 2023 | Guides Academy
43
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തക - നർഗീസ് മൊഹമ്മദി44
2023-ലെ ഏഷ്യൻ ഗെയിംസിൽ, വനിതകളുടെ 75 കിലോഗ്രാം ബോക്സിങിൽ വെള്ളി നേടിയ ഇന്ത്യൻ ബോക്സർ - ലവ്ലിന ബോർഗോ ഹെയ്ൻ45
ലോക അധ്യാപക ദിനം എന്നാണ് - October 546
അടുത്തിടെ മേഘ സ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന ചുങ് താം ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - സിക്കിം47
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാ രുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത് - നീരജ് ചോപ്ര (88 .88 മീറ്റർ)48
2024 ഓടെ chang e-6 എന്ന ചാന്ദ്രദൗത്യം വിക്ഷേപിക്കുന്ന രാജ്യം ? - ചൈന49
ബി ആർ അംബേദ്കറുടെ ഇന്ത്യയുടെ പുറത്തുള്ള ഏറ്റവും വലിയ പ്രതിമ അനാച്ചാച്ഛാദനം ചെയ്യപ്പെടുന്നത് എവിടെ? - മേരിലാൻഡ്50
കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും നീളം കൂടിയ വസ്ത്ര നിർമ്മാണ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം - തെലങ്കാന51
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം - കുശാൽ മല്ല (34 പന്തിൽ)
No comments: