Daily Current Affairs | 07 December 2023 | Guides Academy

Daily Current Affairs 7/12/2023

1. സായുധ സേന പതാക ദിനം
December 7

2. ഫോബ്സ് മാഗസിൻ 2023 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോക ത്തെ ശക്തരായ 100 വനിത കളുടെ പട്ടികയിൽ ഇന്ത്യ യിൽ നിന്നും 32-ാം സ്ഥാന ത്തിനർഹയായത്
നിർമ്മല സീതാരാമൻ (ധനമന്ത്രി)

" പട്ടികയിൽ ഒന്നാം സ്ഥാനം നേടി യത് - ഉർസുല വോൺഡെൻ ലെയ്‌ൻ (യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ്)

3.എഐസിടിഇ അപ്രൂവൽ ഹാൻഡ് ബുക്കിന്റെ കവർ പേജിൽ നൽകി യിരിക്കുന്നത് ആരുടെ ചിതമാണ്?

ബൗധായനൻ

ബി സി 800 - 740 കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പൗരാണിക ഗണിത ശാസ്ത്രജ്ഞൻ

4.ടൈം മാഗസിന്റെ 2023 ലെ "പേഴ്സൻ ഓഫ് ദ് ഇയർ' ആയി തിരഞ്ഞെടുത്തത്

ടെയ്‌ലർ സ്വിഫ്റ്റ് (അമേരിക്കൻ ഗായിക)

► 2022 ലെ 'പേഴ്‌സൻ ഓഫ് ദ് ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത് - വ്ളാ ഡിമിർ സെലെൻസ്‌കി (യുക്രെയ്ൻ പ്രസിഡന്റ്)


5. ട്വന്റി 20 ക്രിക്കറ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ ലെഗ് സ്‌പിന്നർ

രവി ബിഷ്‌ണോയ്

6. 2023 ലെ അത്ലീറ്റ് ഓഫ് ദ് ഇയറായി' ടൈം മാഗസീൻ തിരഞ്ഞെടുത്ത അർജൻറീനിയൻ
ഫുട്ബോളർ

ലയണൽ മെസി

7.  'ഇൻ പ്രണബ്, മൈ ഫാദർ : എ ഡോട്ടർ റിമംബേഴ്സ് '  എന്ന പുസ്തകം രചിച്ചത്
ഷർമിഷ്ഠ മുഖർജി

 8.റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി റിപ്പോർട്ട്‌ പ്രകാരം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്നത് -
2030

9. ജമ്മു കാശ്മ‌ീരിന്റെ യൂത്ത് വോട്ടർ അവയർനസ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?

സുരേഷ് റെയ്‌ന

 10. 2023 ഡിസംബറിൽ ഇന്ത്യൻ നാവികസേനക്ക് കൈമാറിയ സർവ്വേ വെസ്സൽ കപ്പൽ?

ഐ എൻ എസ് സന്ധ്യക്



Join telegram and whatsapp channel @guidesacademy

No comments:

Powered by Blogger.