Daily Current Affairs | 08 January 2024 | Guides Academy
Daily current affairs 8/1/2024
1. കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തുന്ന വ്യോമസേനയുടെ ആദ്യ വിമാനം
- C-130J സൂപ്പർ ഹെർക്കുലീസ്
നിലവിലെ വ്യോമസേനാ മേധാവി -
വിവേക് റാം ചൗധരി
2.2024 ജനുവരിയിൽ, 22 വർഷത്തിനുശേഷം യു.കെ. സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി -
രാജ്നാഥ് സിംഗ്
2002-ൽ വാജ്‌പേയ് മന്ത്രിസഭയിലെ ജോർജ് ഫെർണാണ്ടസാണ് അവസാനമായി യു.കെ. സന്ദർശിച്ച ഇന്ത്യൻ പ്രതിരോധ മന്ത്രി.
3.2024-ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം -
പാരീസ് (ഫ്രാൻസ്)
4. ജൈവവൈവിധ്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ ഭൂഗർഭ ആവാസവ്യവസ്ഥയായ 'ക്രിസ്ന യാമ' ഗുഹ സ്ഥിതിചെയ്യുന്ന രാജ്യം -
സ്ലോവേനിയ
5.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് പ്രകാരം, നടപ്പുസാമ്പത്തികവർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് -
7.3%
യുണൈറ്റഡ് നേഷൻസ് വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്ടസ് റിപ്പോർട്ട് പ്രകാരം, 2024-ലെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് - 6.2%
6. അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷവിഭാഗം അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ജേതാക്കളായത് -
കാലിക്കറ്റ് സർവകലാശാല
7. 2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം -
യു. എ. ഇ.
8.2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ സ്ഥാനം -
68
9. സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത് -
മലയിൻകീഴ് (തിരുവനന്തപുരം)
10. അരുണാചൽപ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി -
അമൃത പി. സുനി
No comments: