Daily Current Affairs | 28 January 2024 | Guides Academy


Daily Current Affairs 28/01/2024


1.ഫോർവേഡ്'എന്ന ആത്‌മകഥ
യുടെ രചയിതാവ്?

പി.ആർ. ശാരദ
(മുൻ ഹോക്കി താരം)

2. 2024-ലെ കീർത്തിചക്ര പുരസ്ക‌ാ രത്തിനർ ഹരായവരുടെ എണ്ണം -
6


മേജർ ദിഗ് വിജയ് സിങ് റാവത്ത്

മേജർ ദീപേന്ദ്രവിക്രം ബാഗ്നെറ്റ്

ക്യാപ്റ്റൻ അൻഷുമാൻ സിങ്

പവൻകുമാർ യാദവ് (ഹവിൽദാർ)

അബ്ദു‌ൾ മജീദ് (ഹവിൽദാർ, മരണാ നന്തരം)

സി. പോയ് പവൻകുമാർ (ഹവിൽദാർ മരണാനന്തരം)


3.കര-നാവിക-വ്യോമസേനകളിലെ സേവനത്തിന് നൽകുന്ന പരമശിഷ്‌ട സേവാ മെഡ ലിന് 2024-ൽ അർഹരായവരുടെ എണ്ണം?
 31

4.അടുത്തിടെ അന്തരിച്ച ഗായികയും സംഗീത സംവിധായികയുമായിരുന്ന വ്യക്തി
ഭാവതാരിണി

5.ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപ യോഗം തടയുന്നതിനായി ഡ്രഗ്‌സ് കൺ ട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതി
ഓപ്പറേഷൻ അമൃത്



6.ഇന്റർനെറ്റ് ഉപഭോക്താക്കളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതി നായി കർണാടക സംസ്ഥാനം പുറത്തിറ ക്കിയ ആപ്പ്
ബ്രൗസ് സേഫ് ആപ്പ്

7.2024-ലെ പദ്‌മശ്രീ പുരസ്‌കാര പട്ടിക യിൽ ഇടം നേടിയ രാജ്യ ത്തെ ആദ്യ വനിതാ ആന പാപ്പാൻ
പർബതി ബറുവ (അസം)


8. ICC പുരസ്‌കാരങ്ങൾ 2023

ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം (പുരുഷവിഭാഗം)
പാറ്റ് കമിൻസ് (ഓസ്ട്രേലിയ)

ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്ക‌ാരം (വനിതാ വിഭാഗം)
നാറ്റ് സിവർ ബ്രെന്റ് (ഇംഗ്ലണ്ട്)

" ടെസ്റ്റ് ക്രിക്കറ്റർ (പുരുഷൻ)
ഉസ്‌മാൻ ഖവാജ (ആസ്ട്രേലിയ)

» ഏകദിന ക്രിക്കറ്റർ (വനിത) ചമരി അട്ടപ്പട്ടു (ശ്രീലങ്ക)

» അംപയർ
റിച്ചഡ് ഇല്ലിങ് വർത്ത് (ഇംഗ്ലണ്ട്)

സ്‌പിരിറ്റ് ഓഫ് ദ് ക്രിക്കറ്റ് അവാർഡ്
സിംബാബ്‌വെ ക്രിക്കറ്റ് ടീം

No comments:

Powered by Blogger.