Daily Current Affairs | 03 February 2024 | Guides Academy

DAILY CURRENT AFFAIRS 

03 FEBRUARY 2024

By ORBIT PSC




Daily Current Affairs 03/02/2024


1. 2024-ലെ ലോക തണ്ണീർത്തട ദിന പ്രമേയം -

 Wetlands and Human Wellbeing 


2. രാജ്യത്തെ വാക്സിൻ കുത്തിവെപ്പുകൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി വികസിപ്പിക്കുന്ന പോർട്ടൽ -

 യു-വിൻ 



3. മൊബൈൽ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കേരള പൊലീസ് പദ്ധതി-

ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ)




4. 2024-2025 ലെ ഇടക്കാല ബജറ്റ് 

2024 ഫെബ്രുവരി 2 ന് അവതരിപ്പിച്ചത് 


നിർമല സീതാരാമൻ


ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത(6)


 തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത (5 ബജറ്റ് +1 ഇടക്കാല ബജറ്റ്)


 തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ(6) റെക്കോർഡിനൊപ്പമെത്തി.


ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (2 മണിക്കൂർ 42 മിനിറ്റ്, 2020-ൽ)



5. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് - മൊറാർജി ദേശായി (10)




6. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വന്ധ്യതാ നിവാരണ പദ്ധതി - ജനനി


 2012-ൽ കണ്ണൂരിൽ 'അമ്മയും കുഞ്ഞും' എന്നപേരിൽ ആരംഭിച്ച പദ്ധതി, 2019-ൽ 'ജനനി' എന്നപേരിൽ എല്ലാ ജില്ലകളിലും പ്രവർത്തനമാരംഭിച്ചു.



7. 2024 ഫെബ്രുവരിയിൽ 100 വയസ് തികയുന്ന 'അൽ അമീൻ' പത്രത്തിന്റെ സ്ഥാപകൻ-

 മുഹമ്മദ് അബ്ദുറഹ്മാൻ


 മലബാറിലെ രാഷ്ട്രീയജിഹ്വയായി വളർന്ന അൽ അമീൻ,1939-ൽ ബ്രിട്ടീഷുകാർ കണ്ടുകെട്ടുകയായിരുന്നു


Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️

https://t.me/orbitpsc


Join Telegram channel - Link here

Join Whatsapp channel - Link here

Join Youtube channel - Link here

Follow on Instagram  - Link here

Follow on Facebook page - Link here

Website   - http://www.orbitpsc.in/

              @orbitpsc


No comments:

Powered by Blogger.