Daily Current Affairs | 05 February 2024 | Guides Academy
05 FEBRUARY 2024
By ORBIT PSC
1. 2024 ഫെബ്രുവരിയിൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്നയ്ക്ക് അർഹനായത് -
എൽ. കെ. അദ്വാനി
ലാൽ കൃഷ്ണ അദ്വാനി എന്നാണ് പൂർണനാമം.
ഭാരതരത്നം നേടുന്ന 50-ാമത് വ്യക്തി.
എൽ. കെ. അദ്വാനിയുടെ ആത്മകഥ - My Country, My Life
2024 ജനുവരിയിൽ, ഭാരതരത്നയ്ക്ക് അർഹനായ ബീഹാറിന്റെ മുൻമുഖ്യമന്ത്രി - കർപൂരി ഠാക്കൂർ
2. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ -
ജസ്പ്രീത് ബുംറ
ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം - യശസ്വി ജയ്സ്വാൾ (22 years 37 days)
3. ലോക കാൻസർ ദിനം -
ഫെബ്രുവരി 4
2024-ലെ പ്രമേയം - Together, we challenge those in power (sub-theme)
2022-2024 വർഷത്തെ പ്രമേയം - Close the Care Gap
4. 'പാപ്സ്മിയർ ടെസ്റ്റ്' ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ഗർഭാശയ കാൻസർ
5. 2024-ലെ പാരിസ് ഒളിമ്പിക്സിൽ ദീപശിഖ വഹിക്കുന്ന ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് -
അഭിനവ് ബിന്ദ്ര
6. ചെടിയിൽനിന്ന് പുതുമണ്ണിന്റെ മണമുള്ള അത്തർ(മിട്ടി കാ അത്തർ) വികസിപ്പിച്ച കേരളത്തിലെ ഗവേഷണസ്ഥാപനം -
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പാലോട്
7. സംസ്ഥാനത്തെ ആശ വർക്കർമാരുടെ പുതുക്കിയ ഓണറേറിയം -
7000 രൂപ
ASHA- Acredited Social Health Activist
8. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ സൈനികാഭ്യാസമായ 'വായുശക്തി 2024'ന്റെ വേദി -
പൊഖ്റാൻ(രാജസ്ഥാൻ)
9. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. അവതരിപ്പിച്ച യൂറോപ്പിലെ വിനോദസഞ്ചാരകേന്ദ്രം -
ഈഫൽ ടവർ(പാരിസ്)
10. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകുന്നത് -
കാസർകോട്
രാജ്യത്തെ ആദ്യ
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്- പുല്ലമ്പാറ
രാജ്യത്തെ
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ബ്ലോക്ക് പഞ്ചായത്ത്
- കിളിമാനൂർ
11. ഇന്ത്യയിലെ ആദ്യ
ഡിജിറ്റൽ സാക്ഷരതാ നഗരസഭ
- കൊട്ടാരക്കര
Join telegram - KERALAPSC പരീക്ഷൾക്ക് തയ്യാറെടുക്കുന്നവർക്ക് വഴികാട്ടി….✌️
Join Telegram channel - Link here
Join Whatsapp channel - Link here
Join Youtube channel - Link here
Follow on Instagram - Link here
Follow on Facebook page - Link here
Website - http://www.orbitpsc.in/
No comments: