Daily Current Affairs | 16 April 2024 | Guides Academy
Daily Current Affairs 16/04/2024
1. 2024 ഏപ്രിലിൽ, ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത് - ഓപ്പറേഷൻ ട്രൂ പ്രോമിസ്
🔘 ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ
🔸അയൺ ഡോം
🔸ഡേവിഡ്സ് സ്ലിങ്
🔸ആരോ
2. 2024 ഏപ്രിലിൽ, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ-:
1. സജന സജീവൻ (വയനാട്)
2. ആശ ശോഭന (തിരുവനന്തപുരം)
🔹 ഇരുവരും ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്.
3. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത് - സൺറൈസേഴ്സ് ഹൈദരാബാദ് (287 റൺസ്)
🔹 സൺറൈസേഴ്സിന്റെ തന്നെ 277 റൺസിന്റെ റെക്കോർഡാണ് അവർ തിരുത്തിയത്.
4. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം - കവച്
5. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ 'പാലക് ഗുലിയ' ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിംഗ്
6.ബുധൻ ഗ്രഹത്തെ പര്യവേക്ഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും (ESA) ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെയും (JAYA) സംയുക്ത ദൗത്യം-

BepiColombo
7.ഹൃദയസംബന്ധ അസുഖമായ ventricular Arrhythmia (VA) എന്ന ഗുരുതരമായ ഹൃദ യമിടിപ്പ് തകരാറ് കണ്ടുപിടിക്കാൻ വികസിപ്പിച്ച AI ഉപകരണം
VA-Resnet 50
8. ആഗോളതലത്തിൽ തെറ്റായി കൈകാര്യം ചെയ്യപ്പെടുന്ന 60% പ്ലാസ്‌റ്റിക് മാലിന്യത്തിന്റെ ഉത്തരവാദികളായ ആദ്യ 12 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം-
5
9.അടുത്തിടെ റിലേ ഉപഗ്രഹമായ Queqiao-2 വിക്ഷേപിച്ച രാജ്യം-
ചൈന
10.ഐസ്‌ലാൻഡിൻ്റെ പുതിയ പ്രധാനമന്ത്രി യായി ചുമതലയേറ്റത്-
Bjarni Benediktsson
No comments: