Daily Current Affairs | 19 May 2024 | Guides Academy

Daily Current Affairs 19/05/2024

1.രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത്?

വിഴിഞ്ഞം

2.2024 മെയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല?

മലപ്പുറം

3.മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ബർണ്ണശേരി, കണ്ണൂർ

4.2024 മെയിൽ പാർലമെൻറിൻറെ സുരക്ഷ ചുമതല ഏറ്റെടുത്ത ഇന്ത്യൻ സേനാവിഭാഗം?

CISF

5.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ തോറ്റവരെയും പാതിവഴിയിൽ പഠനം മുടങ്ങിയവരെയും കണ്ടെത്തി തുടർപഠനത്തിന് സഹായിക്കുന്ന കേരള പോലീസ് പദ്ധതി?

ഹോപ്

6.2024 ജൂൺ രണ്ടാം വാരം മുതൽ രജിസ്ട്രേഷൻ ഇടപാടുകൾക്കെല്ലാം ഇ-സ്റ്റാമ്പ് നിർബന്ധമാക്കുന്ന സംസ്ഥാനം?

കേരളം

7. സ്കൂ‌ൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?

സ്പ്ലാഷ്

8.ഗുണ്ടകളെ പിടികൂടാൻ കേരള പോലീസ് ആരംഭിച്ച പരിശോധന?

ഓപ്പറേഷൻ ആഗ്

No comments:

Powered by Blogger.