Daily Current Affairs | 10 June 2024 | Guides Academy
Daily Current Affairs 10/06/2024
1. നോർവേ ചെസ് ടൂർണമെന്റിൽ വിജയിയായത് -
1. നോർവേ ചെസ് ടൂർണമെന്റിൽ വിജയിയായത് -
മാഗ്നസ് കാൾസൺ (നോർവേ )
🔹 വനിതാ വിഭാഗത്തിൽ വിജയിയായത് - ജു വെൻജു (ചൈന )
🔹 ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി നാലാം സ്ഥാനത്തും എത്തി.
2. 2024 ജൂണിൽ അന്തരിച്ച ഈനാട്, ഇ ടിവി മാധ്യമ ഗ്രൂപ്പ് ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ വ്യക്തി - റാമോജി റാവു
🔹 ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ സമുച്ചയം - റാമോജി ഫിലിം സിറ്റി
🔹2016 ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
3. 2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും "Earthrise" എന്ന ചിത്രം പകർത്തിയതുമായ വ്യക്തി -

വില്യം ആൻഡേർസ്
🔹അപ്പോളോ 8 ലെ സഞ്ചാരിയായിരുന്നു.
4. 2024ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം ജേതാവ് -

ഇഗാ സ്വിയാടെക് (പോളണ്ട് )
🔹 ഇറ്റലിയുടെ ജാസ്മിൻ പവലോനിയെയാണ് തോൽപ്പിച്ചത്.
🔹 ഇഗയുടെ അഞ്ചാം ഗ്രാൻഡ്‌സ്‌ലാം കിരീടവും തുടർച്ചയായ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടവും ആണിത്.
5. 2024 ലെ ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവ് -

കാർലോസ് അൽകാരസ്
🔹 ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനെ തോൽപിച്ചു.
🔹 കാർലോസ് അൽക്കാരസിന്റെ മൂന്നാം ഗ്രാൻഡ്സ്‌ലാം കിരീടമാണിത്.
6. ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം സ്വന്തമാക്കിയത് - അമേരിക്കയുടെ കൊക്കൊ ഗൗഫ് & കാതറീന സിനിയകോവ്
7. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം -

പൂജ തോമർ
8. ഒഡിഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ -
8. ഒഡിഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ -
സോഫിയ ഫിർദൗസ്
No comments: