Daily Current Affairs | 17 July 2024 | Guides Academy
Daily Current Affairs 17/07/2024
1.കേന്ദ്ര സർക്കാരിൻ്റെ ലഹരിവിരുദ്ധ പ്രവ ർത്തനങ്ങൾക്ക് സഹായകമാകാൻ മാനസ് എന്ന പേരിൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ടോൾഫ്രീ നമ്പർ -
1933
2.പുരപ്പുറ സൗരോർജപ്ലാൻ്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയിൽ സൗരോർജ്ജ നിലയങ്ങൾക്കുള്ള സബ്‌സിഡി ലഭ്യമാക്കിയതിൽ കേരളത്തിന്റെ സ്ഥാനം-
3
ഒന്നാം സ്ഥാനം -ഗുജറാത്ത്ര
ണ്ടാം സ്ഥാനം - മഹാരാഷ്ട്ര
3. 24 മണിക്കൂറിനിടെ 12 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ നഗരം- ഇൻഡോർ (മധ്യപ്രദേശ്)
4.യൂറോപ്യൻ യൂണിയൻ വിദേശനയ വിഭാഗം മേധാവിയായി ചുമതല യേൽക്കുന്നതിനായി രാജി വച്ച എസ്തോ ണിയൻ പ്രധാനമന്ത്രി-
കയ കലാസ്
5.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ രണ്ടാമത്തെ കണ്ടെയ്നർ കപ്പൽ-
മാറിൻ അസൂർ
6.ലോകത്തെ ആദ്യത്തെ 3D പ്രിൻ്റഡ് അബ്രകൾ (പരമ്പരാഗത ബോട്ട്)- നിർമ്മിക്കുന്നത് ദുബായ്
7. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ AI ടെ സഹായത്തോടെ "ദി ഗ്രേറ്റ് ഇന്ത്യൻ ടൂർ' എന്ന പുസ്തക പരമ്പര പുറത്തിറക്കിയ മലയാളി-
അജി മാത്യു കോളൂത്ര
8. 2024 നവംബറിൽ നടക്കുന്ന പ്രഥമ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടെയ്ൻമെന്റ് ഉച്ചകോടിക്ക് (WAVES) വേദിയാകുന്നത്-
ഗോവ
9.ജൂലൈ 16 :
ലോക സർപ്പദിനം
No comments: